സഹായം Reading Problems? Click here


AMLPS PANNUR WEST

Schoolwiki സംരംഭത്തിൽ നിന്ന്
(47434 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


AMLPS PANNUR WEST
47434 001.jpg
വിലാസം
കിഴക്കോത്ത്
കൊടുവള്ളി

പന്നുര്
,
673572
സ്ഥാപിതം00 - 1927
വിവരങ്ങൾ
ഫോൺ04952212056
ഇമെയിൽpannurwest@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47434 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലതാമരശ്ശേരി
ഉപ ജില്ലകൊടുവള്ളി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ .പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം61
പെൺകുട്ടികളുടെ എണ്ണം63
വിദ്യാർത്ഥികളുടെ എണ്ണം124
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻഎം പി റുക്കിയ
പി.ടി.ഏ. പ്രസിഡണ്ട്ഇസ്മയിൽ കോട്ടക്കൽ
അവസാനം തിരുത്തിയത്
31-10-2017Rukkiyamp


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിലെ കിഴക്കോത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പന്നുു‍ര് വെസ്റ്റ‍് എ എം എൽ പി സ്കൂൾ.

ചരിത്രം

ചെറിയമോൻ മ‍ുസ്ല്യാർ എന്നറിയപ്പെട‍ുന്ന ചാലിൽ അയമ്മദ് മ‍ുസ്ല്യാരാണ് ഈ വിദ്യാലയം സ്ഥ്പിച്ചത്.മതപഠനം മാത്രം പോര ഭൗതിക വിദ്യാഭ്യാസം ക‍ൂടിസമ‍ൂഹത്തിന് ആവശ്യമാണെന്ന ചിന്തയാണ് അദ്ദേഹത്തെ ഈ വിദ്യാലയം സ്ഥാപിക്കുന്നതിലെത്തിച്ചത്.വീടുകൾ കയറി ഇറങി വിദ്യാഭ്യാസത്തിന്റെ ആവശ്യകത ധരിപ്പിച്ചും ഭക്ഷണവും വസ്‍‍ത്രവും ഏർപ്പാട്ചെയ്തുമാണ് ക‍ുട്ടികളെ സ്‍ക‍ൂളിലെത്തിച്ചത്.1927ൽ ആരംഭിച്ച ഈ വിദ്യാലയം പ‍ൂർണ എൽ പി സ്ക‍ൂളായിഅംഗീകരിച്ചത്1933ലാണ്.ഒാലശെഡിൽ പ്രവർത്തനമാരംഭിച്ച ഈവിദ്യാലയത്തിന് ഇന്ന് രണ്ട് ഒാട് മേഞ്ഞ കെട്ടിടവ‍ും ഒരു കോൺക്രീറ്റ് കെട്ടിടവും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും 1 ഒാഫീസ് മുറിയുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബില്ല‍. രണ്ട് കമ്പ്യൂട്ടറുകളിലായിപ‌‌ഠനം നടക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • .
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മേനേജ്മെന്റ് കമ്മറ്റിയാണ്ഭരണം നടത്തുന്നത്. . സി അബ്ദുൽ ജബ്ബാറാണ് മാനേജറായി പ്രവർത്തിക്കുന്നത്. ഹെഡ്‌മിസ്റ്റസ് എം പി റുക്കിയ ടീച്ചറാണ് .

മുൻ സാരഥികൾ

ആദ്യഹെഡ്മാസ്ററർനാരായണക്കുറുപ്പ‍് മാസ്റററായിരുന്നു.:
മറ്റു ഹെഡ്മാസ്ററർമാർ

ഇൗശൊരമ്പലത്ത്അയമ്മദ് മാസ്ററർ
കെ ഹുസ്സൈൻ മാസ്ററർ
എം സുലൈമാൻമാസ്ററർ ,


പി കെ മുഹമ്മദ് മാസ്ററർ


സിഹൈദർ മാസ്ററർ
എം അബ്‍ദ‍ുൽ സത്താർ മാസ്ററർ
പി കെ സഫിയ ടീച്ചർ


എസ് രാധ ടീച്ചർ
കെ വിജയൻ മാസ്റ്റർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വേയാട്ടുമ്മൽ ചൻദ്രൻ
  • ഇ കെ എം പന്ന‍ൂര്
  • അഡ.ഒ ടി അബ‍ൂബക്കർ

വഴികാട്ടി

"https://schoolwiki.in/index.php?title=AMLPS_PANNUR_WEST&oldid=414874" എന്ന താളിൽനിന്ന് ശേഖരിച്ചത്