എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തോട്ടശ്ശേരിഅറ എന്ന ഗ്രാമത്തിലെ അക്ഷര വെളിച്ചമാണ് എ എം എൽ പി സ്കൂൾ തോട്ടശ്ശേരിഅറ .


കണ്ണമംഗലം പഞ്ചായത്തിലെ എയർപോർട്ട് റോഡിനടുത്ത് തോട്ടശ്ശേരിയറയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ പി സ്കൂൾ തോട്ടശ്ശേരിയറ. 1928-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .

ചരിത്രം

. തോട്ടശ്ശേരിയറ എ എം എൽ പി എസ് പ്രദേശത്തും സമീപ പ്രദേശത്തുമുള്ള ജനഹൃദയങ്ങളിൽഇടം നേടിയ നാമം,സമൂഹത്തിലെ ഉന്നത സ്ഥാനീയരുൾപ്പെടെ അനേകർ അറിവ് നുകർന്ന‌ ഒരു പാഠശാലയാണ്. രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ ശോഭിത വൃക്തികൾവിദൃ അഭൃസിച്ച കേന്ദ്രം.നീണ്ട ഏഴര പതിറ്റാണ്ട. ചരിത്രം ഉറങ്ങുന്ന സ്ഥാപനം ഇതാ....ഇപ്പോഴും പൂർപ്വ്വപ്രതാപത്തോടെ, പ്രൗഢിയോടെ അല്ല, കൂടുത‍ ഗാംഭീരൃത്തോടെ അതിന്റെ ധർമം നിറ്വ്വഹിക്കുന്നു.

കുടുതൽ വിവരങ്ങൾക്ക് എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/ചരിത്രം

പ്രധാന അദ്ധ്യാപകൻ

പ്രമാണം:19848 Pic.JPG

കെ വി ഹബീബ് റഹ്മാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 21 ക്ലാസ് മുറികളുണ്ട്
എൽ.കെ.ജി- യു.കെ.ജി ക്ലാസ്സുകൾ പ്രവർത്തിക്കുന്നുണ്ട്.
നല്ല സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബുകളുണ്ട്.
കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴിൽ സമീപ പ്രദേശങ്ങളിലേക്ക് ബസ്സ് സർവ്വീസ് നടത്തുന്നുണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ


മാനേജ്മെന്റ്

ഇ.കെ കുഞ്ഞഹമ്മദ്കുട്ടി മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. PE MOIDEEN KUTTY MASTER
  2. Kadeeja Teacher
  3. Basheer MASTER
  4. Jaicy George

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ൽ കൊളപ്പുറത്തു നിന്നും എയർപോർട്ട് റോഡ് വഴി 5 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് കൊണ്ടോട്ടി കുന്നുംപുറം വഴി 13 കി.മി. അകലം.
  • പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട് -കൊളപ്പുറം വഴി 14 കി.മി. അകലം

{{#multimaps: 11°5'31.52"N, 75°57'11.27"E |zoom=18 }} - -