സെന്റ് മേരീസ് എൽ പി എസ് തീക്കോയി/ചരിത്രം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1930 ൽ നാല്ക്ലാസുകളോടുകൂടിയ സമ്പൂർണ പ്രൈമറി സ്കൂളായി.1939 മുതൽ ഫ്രാൻസിസ്കൻ സിസ്റ്റേഴ്സിൻറെ നേതൃത്വത്തിൽ ഈസ്കൂൾ പുരോഗതിയിലേയ്ക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു . അത്യദ്ധ്യാനികളായ പൂർവികരുടെ ഭഗീരഥ പ്രയത്‌നത്തിന്റെയും ദേശസ്നേഹത്തിന്റെയുംവിജ്ഞാനദാഹത്തിന്റെയും പ്രതികമായിനിലകൊള്ളുന്ന ഈ സ്കൂളിൽ എപ്പോൾ 13 ഡിവിഷനുകളിലായി 319 കുട്ടികൾ പഠിക്കുന്നു.മെച്ചപ്പെട്ട അധ്യയനത്തിലൂടെ കാലാകാലങ്ങളിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉന്നതസേവനമനുഷ്ഠിക്കുന്ന സുമനസുകൾക്ക് രൂപംനൽകാൻ ഈ സ്കൂളിന് സാധിച്ചുവെന്നത് തികച്ചും അഭിമാനകരമാണ്.