എസ് എം ആർ വി എൽ പി സ്കൂൾ, ഈരേഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എം ആർ വി എൽ പി സ്കൂൾ, ഈരേഴ | |
---|---|
പ്രമാണം:15.64594,70.406023 | |
വിലാസം | |
ഈരേഴ മാവേലിക്കര പി.ഒ. , 690101 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | 36258alappuzha@gmail.com |
വെബ്‍സൈറ്റ് | 36258alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36258 (സമേതം) |
യുഡൈസ് കോഡ് | 32110701101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര മുനിസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദിജീ ഗംഗാധരൻ. എൻ |
പി.ടി.എ. പ്രസിഡണ്ട് | സജിത മോൾ |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
12-01-2022 | Aleyamma V George |
ചരിത്രം
മാവേലിക്കര താലൂക്കിൽ പുന്നമൂട് ജംഗ്‌ഷന് വടക്ക് കിഴക്ക് മെയിൽ റോഡിന് അരികിലായിരുന്നു ഈ സ്കൂൾ ആദ്യമായി പ്രവർത്തിച്ചിരുന്നത്. പിന്നീട് 1910 ൽ ആണ് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഈ സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. ശ്രീമൂലം തിരുനാൾ രാജാവിന്റെ നാമധേയത്തിലാണ് എസ്സ് എം ആർ വി എൽപി എസ്സ് എന്ന പേരിട്ടിരിയ്ക്കുന്നത്. ആദ്യ കാലത്ത് അഞ്ചാം ക്ലാസ്സ് വരെ ഉണ്ടായിരുന്നു. പിന്നീട് 1958 - 60 കാലയളവിലാണ് 5-ാം ക്ലാസ്സ് നിർത്തിയത്. ഈ പ്രദേശത്ത് മറ്റ് പ്രൈമറി വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാൽ ഈ പ്രദേശത്തുള്ള മുഴുവൻ വിദ്യാർഥികളും വിദ്യാഭ്യാസത്തിനായി ഈ വിദ്യാലയത്തെയാണ് ആശ്രയിച്ചിരുന്നത്. ഇപ്പോൾ ആ സ്ഥിതി മാറി പൊതുജനങ്ങൾക്ക് ഇംഗ്ലീഷിനോടുള്ള ആഭിമുഖ്യം കൂടിയതിനാൽ ഈ വിദ്യാലയത്തിന് ചുറ്റുപാടുനിന്നും അൺ എയിഡഡ് സ്കൂളിലേക്ക് കുട്ടികൾ പഠിക്കാൻ പോകുന്നു.
മൂന്ന് മാനേജ്മെന്റുകൾ ഈ സ്കൂൾ കൈമാറി. 4-ാമത്തെ മാനേജർ ജന്നി ഗ് സ് ജേക്കബ് 1995 ൽ ആണ് ഈ സ്കൂൾ വാങ്ങിയത്.
മാവേലിക്കര മുൻസിപ്പാലിറ്റിയിൽ 18-ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പട്ടണ അതിർത്തിക്കുള്ളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നതെങ്കിലും തികച്ചും ഗ്രാമീണ അന്തരീക്ഷമാണ് സ്കൂളിന്റേത്. പുന്ന മ്മൂട് റോഡിൽ നിന്നും 1 Km ഉള്ളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള റെയിൽവേ പാളം ഈ സ്കൂളിന് തൊട്ടു പടിഞ്ഞാറ് വശത്തുകൂടി കടന്നുപോകുന്നു. സ്കൂളിന്റെ പടിഞ്ഞാറ് വശത്തും തെക്കുവശത്തും കിഴക്കുവശത്തും മതിലുണ്ട്. വടക്കുവശത്ത് മുള്ളുവേലിയാണ് .
ഒട്ടനവധി ഉന്നത വ്യക്തികളെ വളർത്തിയെടുക്കുവാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്. സ്കൂളിൽ ആകെ കുട്ടികളിൽ പകുതിയോളം പട്ടികജാതി വിദ്യാർഥികളാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.230119345154415, 76.53241014481407|zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36258
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ