എസ് വി എൽ പി സ്കൂൾ, തഴക്കര

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaya36259 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് വി എൽ പി സ്കൂൾ, തഴക്കര
വിലാസം
തഴക്കര

തഴക്കര പി.ഒ.
,
690102
,
ആലപ്പുഴ ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഇമെയിൽsvlps36259@gmail.com
കോഡുകൾ
സ്കൂൾ കോഡ്36259 (സമേതം)
യുഡൈസ് കോഡ്32110700407
വിക്കിഡാറ്റQ87478969
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര മുനിസിപ്പാലിറ്റി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാതകുമാരി കെ ആർ( ചാർജ് ഉള്ള ടീച്ചർ )
പി.ടി.എ. പ്രസിഡണ്ട്ശ്രീജ
എം.പി.ടി.എ. പ്രസിഡണ്ട്ആര്യ
അവസാനം തിരുത്തിയത്
12-01-2022Jaya36259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1903ൽ സ്ഥാപിതമായ കുന്നുംപുറത്തു വിദ്യാലയം ഒരു നൂറ്റാണ്ടിന്റെ പുണ്യ സുകൃത നന്മകളുമായി ഇന്നും നിലകൊള്ളുന്നു. സ്വന്തം സ്ഥലവും അധ്വാനവും സമർപ്പിച്ചു ഉല്പതിഷ്ണുക്കളായ പൂർവസൂരികൾ നാട്ടിലെ ഇളംതലമുറയെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർതുവാൻ ഒരു വിദ്യാലയം സ്ഥാപിച്ചു. തഴകര ശ്രീകുമാരവിലാസം എൽ പി സ്കൂൾ.എത്രയോ  തലമുറകളാണ് ആദ്യക്ഷരത്തിന്റെ അറിവുന്നുകർന്നു ഈ വിദ്യാലയത്തിന്റെ പടി ഇറങ്ങിയത്.

ഉച്ചനീചത്വങ്ങൾ ഉച്ചസ്ഥായിലായിരുന്ന കാലഘട്ടത്തിൽ പോലും  എല്ലാ കുട്ടികൾക്കും ഒരുമിച്ചിരുന്നു പഠിക്കാൻ അവസരം ഉണ്ടാക്കി എന്നതാണ് അതിന്റെ സാമൂഹികമായ പ്രാധാന്യം. ഇവിടെ പഠിച്ച മഹത് വ്യക്തികൾ ജീവിതത്തിന്റെ നാണതുറകളിലും സ്ഥിതി ചെയ്യുന്നു.

ആദ്യ കാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് അതുമാറി നാലാം സ്റ്റാൻഡേർഡ് വരെ ആയി.മാറി മാറി വന്ന പല മാനേജ്മെന്റ് കളും ഈ സ്കൂളിന് വേണ്ടി പ്രേവർത്തിച്ചിട്ടുണ്ട്. എന്നാൽ സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കാലഘട്ടം 2001_2007 കാലഘട്ടമാണ്. ഈ സമയത്തു ഓരോ ക്ലാസ്സിലും ഫാൻ ഉം കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ടോയ്ലറ്റ്, ശുദ്ധജലസംവിധാനം, വൃത്തിയും വെടുപ്പുമുള്ള അടുക്കള, കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കുന്നതിനാവിശ്യമായ പാത്രങ്ങൾ, പ്രത്യേകം ഫ്‌ളാഗ് പോസ്റ്റ്, കമ്പ്യൂട്ടർ,ഇലക്ടറിഫിക്കേഷൻ ഇങ്ങനെ പോകുന്നു നേട്ടങ്ങൾ. എന്നാൽ ഇന്ന് വിദ്യാലയം നേരിടുന്ന വെല്ലുവിളി കുട്ടികളുടെ അഭാവം തന്നെയാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തഴക്കര ഓവർ ബ്രിഡ്‌ജിന്റെ കിഴക്കുവശത്തുനിന്നും തെക്കോട്ടു് 150 മീറ്റർ

{{#multimaps:9.255468, 76.557772 |zoom=18}}

"https://schoolwiki.in/index.php?title=എസ്_വി_എൽ_പി_സ്കൂൾ,_തഴക്കര&oldid=1254774" എന്ന താളിൽനിന്ന് ശേഖരിച്ചത്