പഞ്ചായത്ത് യു.പി.എസ്. വെള്ളാരം കല്ല്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
| പഞ്ചായത്ത് യു.പി.എസ്. വെള്ളാരം കല്ല്. | |
|---|---|
| വിലാസം | |
Vellaramkallu Thazhuvamkunnu P O, Kalloorkkad , Ernakulam Dist , 686668 | |
| സ്ഥാപിതം | 1955 |
| വിവരങ്ങൾ | |
| ഫോൺ | 04852288770 |
| ഇമെയിൽ | vellaramkallupups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 28219 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | Lincy John |
| അവസാനം തിരുത്തിയത് | |
| 12-01-2022 | Pups28219 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രംകല്ലൂർക്കാട് ഗ്രാമപഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന യു.പി സ്കൂളാണ് നമ്മുടേത് . 2010 ൽ സർക്കാർ ഏറ്റെടുത്ത ഈ വിദ്യാലയം ഇന്നാട്ടിലെ സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഏകാശ്രയമാണ്. 1955 ൽ ലോവർ പ്രൈമറിയായി ആരംഭിച്ച് 1968 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ഈ സരസ്വതീ ക്ഷേത്രം പിന്നിട്ട സംവത്സരങ്ങൾ ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസ - സാംസ്കാരിക മേഖലകളിൽ നിർണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നിസ്വാർത്ഥരും , സേവന സന്നദ്ധരുമായിരുന്ന ഒട്ടേറെ പുണ്യാത്മാക്കളുടെ പരിശ്രമത്തിന്റെ പരിണിത ഫലമാണ് നമ്മുടെ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.975894, 76.684758|zoom=18}}