ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്പോർ‌ട്സ് ക്ലബ്ബ്

18:55, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15016 (സംവാദം | സംഭാവനകൾ) (''''യൂറോ കപ്പ്, -ഫുട്ബോൾ ക്വിസ്''' യൂറോ കപ്പ്, കോപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

യൂറോ കപ്പ്, -ഫുട്ബോൾ ക്വിസ്

യൂറോ കപ്പ്, കോപ്പ അമേരിക്ക ഫൈനലുകൾ പടിവാതിൽക്കൽ ...

കഴിഞ്ഞ ലോകകപ്പ് സമയത്ത് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ അർജൻ്റീന - ബ്രസീൽ ഫാൻസ് മാച്ച് നടന്നിരുന്നു.

ഇത്തവണ വെള്ളമുണ്ട സ്കൂളിലെ ചുണക്കുട്ടികൾ ഓൺലൈൻ ഫുട്ബോൾ ക്വിസിലും മിന്നും പ്രകടനം കാഴ്ചവച്ച് തങ്ങളുടെ ഫുട്ബോൾ പ്രേമത്തിന് അടിവരയിടുന്നു. ആൺ കുട്ടികളെ ഡ്രിബിൾ ചെയ്തും വെട്ടിയൊഴിഞ്ഞും ഇത്തവണ ആദ്യ മൂന്നു സ്ഥാനങ്ങൾ പെൺകുട്ടികൾ കരസ്ഥമാക്കി.

2 കുട്ടികൾക്ക് ഫുൾ മാർക്ക് [ 25/25]

21 കുട്ടികൾക്ക് 24/25

വിജയികൾക്ക് അഭിനന്ദനങ്ങൾ