ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി | |
---|---|
വിലാസം | |
വെങ്ങപ്പള്ളി വെങ്ങപ്പള്ളി , പിണങ്ങോട് പി.ഒ. , 673121 , വയനാട് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | gwlps16228@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/G W L P S Vengappally |
കോഡുകൾ | |
സ്കൂൾ കോഡ് | 15228 (സമേതം) |
യുഡൈസ് കോഡ് | 32030300901 |
വിക്കിഡാറ്റ | Q64522421 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വേങ്ങപ്പള്ളി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജ കുമാരി പി ജി |
പി.ടി.എ. പ്രസിഡണ്ട് | നൗഫൽ എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബബിത |
അവസാനം തിരുത്തിയത് | |
11-01-2022 | 15228 |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പിണങ്ങോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി . ഇവിടെ 37 ആൺ കുട്ടികളും 23 പെൺകുട്ടികളും അടക്കം 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ചരിത്രം
പഞ്ചായത്തിൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഏക വിദ്യാലയം.1954 ആണ് സ്ഥാപിക്കപ്പെട്ടത്.യാതൊരു യാത്രാ സൗകര്യവുമില്ലാതിരുന്ന ഒരു കാലത്ത് സമീപപ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഏക ആശ്രയം ഈ സ്കൂളായിരുന്നു.പലതരം സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കുകയും നിലവിലുള്ള് ആകർഷകമാക്കുകയും ചെയ്തു. പാർലമെന്റ് മെമ്പറായിരുന്ന അഡ്വ.പി ശങ്കറിന്റെ പ്രാദേശിക ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം 16.02.2002ന് ശ്രീ.കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.എം.എൽ.എ കെ.കെ.രാമചന്ദ്രൻമാസ്റ്റർ അധ്യക്ഷനായിരുന്നു.മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഇവിടെ നിലവിലുള്ളത്.
ഭൗതികസൗകര്യങ്ങൾ
10സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഇവിടെ ആകെ 4 ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്.ഭക്ഷണം പാചകം ചെയ്യുന്നതിന് അടുക്കള ഉണ്ട്.കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യം ഉണ്ട്.ജൈവമാലിന്യങ്ങൾ സംഭരിക്കുന്നതിന് ജൈവമാലിന്യ പ്ലാന്റ് ഉണ്ട്.പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്.അവയുടെ പരിപാലനം കുട്ടികൾ ഏറ്റെടുത്ത് നടത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
അധ്യാപകർ
ക്രമനമ്പർ | പേര് | പദവി | ഫോൺ നമ്പർ |
---|---|---|---|
1 | സുജ കുമാരി പി ജി | പ്രധാനാധ്യാപിക | 9048335215 |
2 | ബീന പി.എസ് | എൽ.പി.എസ്.ടി | 8606379527 |
3 | നീതു.കെ.പി | എൽ.പി.എസ്.ടി | 9645141032 |
4 | ഷീജ എസ്.എൽ | എൽ.പി.എസ്.ടി | 9656920199 |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.644434587226945, 76.032489793084|zoom=13}}
- പിണങ്ങോട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകല�
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15228
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ