പറാൽ വിവേകാനന്ദ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പറാൽ വിവേകാനന്ദ എൽ പി എസ്/ക്ലബ്ബുകൾ
പറാൽ വിവേകാനന്ദ എൽ പി എസ് | |
---|---|
വിലാസം | |
PARAL Vazhappally പി.ഒ. , 686103 , കോട്ടയം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0481 2427983 |
ഇമെയിൽ | vivekanandalpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33356 (സമേതം) |
യുഡൈസ് കോഡ് | 32100101001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാലി പി സേവിയർ |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് കെ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ജിനു രതീഷ് |
അവസാനം തിരുത്തിയത് | |
11-01-2022 | 33356 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും രണ്ടു കിലോമീറ്റർ അകലത്തിൽ പാടശേഖരങ്ങളാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ ഗ്രാമമാണ് പാറാൽഅവിടുത്തെ ഏക പൊതു സ്ഥാപനം ആണ് വിവേകാനന്ദ ഗവൺമെന്റ് എൽപി സ്കൂൾസാമൂഹികവും വിദ്യാഭ്യാസപരവും ആയി വളരെ പിന്നോക്കം നിൽക്കുന്നതും കൃഷി ഉപജീവനം ആക്കിയതും ആണ് ഇവിടുത്തെ അന്തേവാസികൾ
1960 ൽ സ്കൂൾ സ്ഥാപിതമായത് വാഴപ്പള്ളി പഞ്ചായത്ത് ആയിരുന്നു ഇതിന്റെ മാനേജ്മെന്.1985ലായിരുന്നു ഇന്ന് കാണുന്ന കെട്ടിട ത്തിന്റെ ഉദ്ഘാടനംഒരേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 2000 ആണ്ട് അടുത്താണ് ഇവിടെ ഗതാഗതസൗകര്യങ്ങൾ സാധ്യമായത് പഞ്ചായത്തിലെ സഹകരണം എല്ലായ്പ്പോഴും ലഭിച്ചിരുന്നു ഇപ്പോൾ ഈ സ്കൂൾ ഗവൺമെന്റിന്റെ അധീനതയിലാണ് എസ് എസ് യുടെ ഫണ്ടുകളും സ്കൂളിന് ലഭിക്കുന്നുണ്ട്2010 പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചുസ്കൂളിന് ഇപ്പോൾ H. M. 3 അധ്യാപകരും 1 പി ടി സി എം ഉണ്ട്.തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.450196 ,76.522633| width=800px | zoom=16 }}