ഒ.യു.പി.സ്കൂൾ തിരൂരങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19458 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഒ.യു.പി.സ്കൂൾ തിരൂരങ്ങാടി
വിലാസം
തിരൂരങ്ങാടി

OUP SCHOOL TIRURANGADI
,
തിരൂരങ്ങാടി പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം02 - 07 - 1960
വിവരങ്ങൾ
ഫോൺ0494 2461930
ഇമെയിൽoupschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19458 (സമേതം)
യുഡൈസ് കോഡ്32051200210
വിക്കിഡാറ്റQ64567504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,തിരൂരങ്ങാടി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ676
പെൺകുട്ടികൾ636
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഷ്റഫ് പി
പി.ടി.എ. പ്രസിഡണ്ട്ഉമറുൽ ഫാറൂഖ് പി.ഒ
എം.പി.ടി.എ. പ്രസിഡണ്ട്ഹബീബ
അവസാനം തിരുത്തിയത്
11-01-202219458


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരൂരങ്ങാടി മുസ്ലീം ഒർഫനേജ് കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.ഒന്നു മുതൽ ഏഴാം ക്ലാസ് വരെ 1256 വിദ്യാർത്ഥികൾ പഠിച്ച്കൊണ്ടിരിക്കുന്നു.

ചരിത്രം

1960 ജൂലൈ 2 നാണ് ഈ വിദ്യാലയം ​എൽ.പി സ്കൂളായി പ്രവർത്തനമാരംഭിക്കുന്നത്. 2000 ൽ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 2000 മുതൽ പരപ്പനങ്ങാടി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽപി, യുപി, എന്നിവ മൂന്ന് നില കെട്ടിടത്തിലായി 31 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അത്യാധുനിക കമ്പ്യൂട്ടർ ലാബുകളുണ്ട്. മുപ്പപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഫുഡ്ബോൾ ടീം
  • സ്കൂൾതല ശാസ്ത്ര പ്രദർശനം
  • ക്ലാസ് മാഗസിനുകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സകൗട്ട് & ഗൈഡ്
  • പരിസ്ഥിതി ക്ലബ്
  • സ്കൂൾ റേഡിയോ

.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രിൻസിപ്പലുകൾ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ പി .രാമൻ മാസ്റ്റർ

‍‍‍‍‍ചിത്രശാല

ചിത്രശാല കാണുക

Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club
  • Arabic Club

പരപ്പനങ്ങാടി ഉപജില്ലാ കലാമേളയിൽ തുടർച്ചയായി 17​ തവണ ഓവറോൾ കിരീടം കരസ്ഥമാക്കി.

വഴികാട്ടി

{{#multimaps: 11.042805,75.9284933 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഒ.യു.പി.സ്കൂൾ_തിരൂരങ്ങാടി&oldid=1247403" എന്ന താളിൽനിന്ന് ശേഖരിച്ചത്