ജി എൽ പി എസ് യെടപ്പറമ്പ ಜಿ ಎಲ್ ಪಿ ಎಸ್ ಎಡಪರಂಬ

14:08, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11337yedaparamba (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് യെടപ്പറമ്പ ಜಿ ಎಲ್ ಪಿ ಎಸ್ ಎಡಪರಂಬ
വിലാസം
YEDAPARAMBA

URDUR പി.ഒ.
,
671543
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 01 - 1956
വിവരങ്ങൾ
ഇമെയിൽ11337yedaparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്11337 (സമേതം)
എച്ച് എസ് എസ് കോഡ്01111
യുഡൈസ് കോഡ്32010200803
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംദേലംപാടി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ104
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻGangadhara Shetty A
പി.ടി.എ. പ്രസിഡണ്ട്Janardhana
എം.പി.ടി.എ. പ്രസിഡണ്ട്Sajitha
അവസാനം തിരുത്തിയത്
11-01-202211337yedaparamba


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസറഗോഡ് ജില്ലയിലെ കർണാടക അതിർത്തിയോട് ചേർന്ന മലയോര പഞ്ചായത്ത് ആയ ദേലമ്പാടി പഞ്ചായത്തിൽ പയസ്സിനി പുഴയുടെ തീരത്ത് , എടപ്പറമ്പ എന്ന ഗ്രാമീണ പ്രദേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ.എടപ്പറമ്പ. 1956 ൽ പ്രവർത്തനം തുടങ്ങിയ ഈ സ്കൂളിന് അംഗീകാരം ലഭിച്ചത് 31-01-1957 ൽ ആണ്. പരേതനായ അത്തനാടി ശ്രീ കുഞ്ഞപ്പ മണിയാണി, അത്തനാടി ശ്രീ മഹാലിംഗ മണിയാണി എന്നിവർ സൗജന്യമായി നൽകിയ 0.58 ഏക്കർ സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . ഇവിടെ 1-4 വരെയുള്ള കന്നഡ-മലയാളം ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്. 8 ക്ലാസ്സുകളിലായി 107 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അത്തനാടി,കുഞ്ഞിമൂല,വെള്ളച്ചേരി,മണ്ടേബേട്ടു, തുടങ്ങിയ ST -SCകോളനിയിലെ കുട്ടികളും എടപ്പറമ്പ, മാട്ട ,ചീനപ്പാടി ,സഞ്ജക്കടവ് ,ബാലന്ടക്ക ,നാഗത്തമൂല ,കൊറ്റുമ്പ തുടങ്ങിയ പ്രദേശങ്ങളിലെ മുസ്ലിം ന്യുനപക്ഷ മറ്റു പിന്നോക്ക വിഭാഗങ്ങളിലെ കുടുംബങ്ങളിലെ കുട്ടികളാണ് പഠനത്തിനായി ഈ സ്കൂളിനെ ആശ്രയിക്കുന്നത്. ഈ സ്കൂളിലെ 50% കുട്ടികൾ SC -ST വിഭാഗത്തിൽപെട്ടവരും ബാക്കിയുള്ള 50% കുട്ടികൾ മത ന്യുനപക്ഷ മറ്റു പിന്നോക്ക വിഭാഗത്തിൽപെട്ടവരുമാണ്. ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടിയ പല വ്യക്തികളും രാജ്യത്തിൻറെ അകത്തും പുറത്തും പല ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിച്ചവരും , പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരുമാണ്.

ഭൗതികസൗകര്യങ്ങൾ

  • ഇക്കോ പാർക്ക്
  • ലൈബ്രറി
  • അടുക്കള
  • സ്റ്റോക്ക് റൂം
  • കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • പച്ചക്കറി കൃഷി
  • പൂന്തോട്ടം

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.6028,75.0504 |zoom=13}}