എൽ പി എസ് ആറാട്ടുകുളങ്ങര/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
14:06, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arattukulangaralps (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ സർഗ്ഗപരമായ കഴിവുകൾ വികസിപ്പിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ സർഗ്ഗപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള പരിപാടികൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു.ഉപജില്ലാ കലോത്സവത്തിൽ ചിത്രരചന , കഥപറച്ചിൽ,ജലച്ചായം, എണ്ണച്ചായംതുടങ്ങിയവയിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു . കൂടാതെ കവിത , നാടകം , നൃത്താവിഷ്കാരങ്ങൾ,  പാഠഭാഗവുമായി ബന്ധപ്പെട്ട കലാപരമായ പ്രവർത്തനങ്ങൾ  അവതരിപ്പിക്കുന്നതിനുള്ള വേദി വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ഒരുക്കിക്കൊടുക്കുന്നു.