ബീച്ച് എൽ പി എസ് പുന്നപ്ര/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
മൂന്ന് കെട്ടിടങ്ങളിലായി പതിമൂന്ന് ക്ലാസ് മുറികളുണ്ട്.അഞ്ച് ശുചിമുറികളുണ്ട്.കുടിവെള്ളത്തിനായി പന്ത്രണ്ട് ജലവിതരണക്കുഴലുകളും ആർ.ഒ.പ്ലാന്റുകളുമുണ്ട്.കമ്പ്യൂട്ടർ പഠനത്തിനായി മാത്രം ഒരു മുറി മാറ്റി വെച്ചിട്ടുണ്ട്.