പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:30, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekumarpr (സംവാദം | സംഭാവനകൾ) (ഇൻഫോ ബോക്ട്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ
വിലാസം
മൂഴിക്കുളങ്ങര

മൂഴിക്കുളങ്ങര പി.ഒ.
,
686601
,
കോട്ടയം ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0481 2712882
ഇമെയിൽmoozhikulangaralps55@gmail.com
കോഡുകൾ
സ്കൂൾ കോഡ്31422 (സമേതം)
യുഡൈസ് കോഡ്32100300801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനീണ്ടൂർ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസാ സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്റോയിച്ചൻ സി. എം
അവസാനം തിരുത്തിയത്
11-01-2022Sreekumarpr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1960 ജൂൺ 29 നു പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് മെമ്പറായിരുന്ന കറുത്തേടത്തുമനയ്ക്കൽ ശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ മൂഴിക്കുളങ്ങര നിവാസികളും, നീണ്ടൂർ പഞ്ചായത്ത് കമ്മിറ്റിയും നടത്തിയ നിരന്തര പരിശ്രമത്തിന്റെ വിജയദിനമായിരുന്നു അന്ന്. മൂഴിക്കുളങ്ങര നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുവാൻ മഴക്കാലത്ത് വെള്ളപ്പൊക്ക സമയത്ത് ഓണംത്തുരുത്ത്, ചാമക്കാല, നീണ്ടൂർ തുടങ്ങിയ കരകളിലെ സ്കൂളുകളിലേയ്ക്കുള്ള യാത്ര ദുരിതപുർണ്ണമായിരുന്നു. ഇതിനു പരിഹാരം കാണാൻ നീണ്ടൂർ പഞ്ചായത്ത് എൽ പി എസ് 1960 ജൂൺ 29 നു പ്രവർത്തനം ആരംഭിച്ചതോടെ കഴിഞ്ഞു. സ്കൂളിനു ആവശ്യമായ ഒരേക്കർ സ്ഥലത്തിൽ 25 സെന്റ് കറുത്തേടത്തുമനയ്ക്കൽ നിന്നും സംഭാവനയായും, ബാക്കി 75സെന്റ് നീണ്ടൂർ പഞ്ചായത്ത് പൊന്നുംവിലയ്ക്കെടുത്തു. തുടക്കത്തിൽ ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സുകൾ ഷിഫ്‌ററ് ആയിരുന്നു. പിന്നീട് ഒന്ന്, രണ്ട് ക്ലാസ്സുകൾ ഷിഫ്‌ററ് ആയിരുന്നു. 2010 ൽ സംസ്ഥാനത്ത് ഷിഫ്‌ററ് അവസാനിപ്പിച്ചപ്പോൾ നീണ്ടൂർ പഞ്ചായത്ത് എൽ പി എസിലെ ഷിഫ്‌ററും അവസാനിപ്പിച്ചു. എയ്ഡഡ് സ്കൂളായി 1960 ജൂൺ 29 നു പ്രവർത്തനം ആരംഭിച്ച നീണ്ടൂർ പഞ്ചായത്ത് എൽ പി എസ് സർക്കാരിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് സ. ഉ. (എം. എസ്) നം. 2/2010/പൊവിവ തീയതി 2/1/2010 പ്രകാരം സംസ്ഥാനത്തെ 104 പഞ്ചായത്ത് സ്കൂളുകൾക്കൊപ്പം നീണ്ടൂർ പഞ്ചായത്ത് എൽ. പി. സ്കൂളും സർക്കാർ ഏറ്റെടുത്തു. അതോടെ നീണ്ടൂർ പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ പഞ്ചായത്ത് ഗവ എൽ പി എസ് ആയി. 1984 ൽ സമീപത്തുള്ള മറ്റു സ്കൂളുകൾ ഇക്കണോമിക് ആയിരുന്ന ഘട്ടത്തിൽ അൺഇക്കണോമിക് ആയ വിദ്യാലയം ഏവരുടെയും കൂട്ടായ പരിശ്രമഫലമായി ഇക്കണോമിക് ആയി മാറി. കൂടാതെ സമീപത്തുള്ള മറ്റു സ്കൂളുകളെക്കാൾ കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളായി നീണ്ടൂർ പഞ്ചായത്ത് ഗവ എൽ പി എസ് മാറി.

== ഭൗതികസൗകര്യങ്ങൾ ==വിഭാഗം നിലവിലുള്ളത് ക്ലാസ്സുകൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സു വരെ ക്ലാസ്സുമുറി - 5 ആൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് -1 പെൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് - 2 CWSN കുട്ടികൾക്കുള്ള ടോയ്‌ലറ്റ് - 1 സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലുമുള്ള കുടിവെള്ളസൗകര്യം പ്രധാന അദ്ധ്യാപക മുറി - 1 ചുറ്റുമതിൽ ഭാഗികം കളിസ്ഥലം , കിഡ്സ് പരാർക്ക് ക്ലാസ്സുമുറിയിലേയ്ക്കു കൈപ്പിടിയുള്ള റാമ്പ് - 2 അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

 {{#multimaps:9.705737, 76.509605| width=800px | zoom=16 }}