എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം

14:49, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34239 (സംവാദം | സംഭാവനകൾ) (34239/S R R L P SCHOOL)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം
പ്രമാണം:-20220103-WA0006SCHOOL PHOTO.jpg
വിലാസം
ചെട്ടികാട്

ചെട്ടികാട്
,
പാതിരപ്പള്ളി പി.ഒ.
,
688521
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 07 - 1964
വിവരങ്ങൾ
ഫോൺ0477 2258720
ഇമെയിൽ34239cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34239 (സമേതം)
യുഡൈസ് കോഡ്32110401401
വിക്കിഡാറ്റQ87477703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ106
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ184
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു ഷ്രിൽ എം ടി
പി.ടി.എ. പ്രസിഡണ്ട്ഹരീഷ് വി പി
എം.പി.ടി.എ. പ്രസിഡണ്ട്ജനോവ
അവസാനം തിരുത്തിയത്
10-01-202234239


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാട്ടുകളം ശ്രീ രാജരാജേശ്വരി എൽ പി സ്കൂൾ എന്ന ഈ വിദ്യാലയം 1964 ൽ സ്ഥാപിതമായി.പാതിരപ്പള്ളി വില്ലേജില് 13-ാം വാർഡിൽ ആണ് ഈ സ്കുൂൾ സ്ഥിതി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും കയർത്തൊഴിലാളികളും ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ വിദ്യാഭ്യസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി പാട്ടുകളം ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്ര യോഗമാണ് ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. ഇപ്പോൾ 8 ഡിവിഷനുകളിലായി 204 കുട്ടികളും പ്രി പ്രൈമറി വിഭാഗത്തിലായി 59 കുട്ടികളും പഠിച്ചു വരുന്നു.വിവിധ പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരത്തിലെത്താൻ ഈ വിദ്യാലയത്തിന് സാധിച്ചട്ടുണ്ട്.

ചരിത്രം

പാതിരപ്പള്ളി വില്ലേജിൽ ചെട്ടികാട് പ്രദേശത്ത് 1964 ൽ ആണ് ഈ വിദ്യാലയംസ്ഥാപിതമായത്. പാതിരപ്പള്ളി മറ്റത്തിൽ തറവാട്ടിലെ കാരണവരായിരുന്ന ശ്രീ കേശവക്കുറുപ്പിന്റെ മകൾ സരസ്വതി അമ്മ ഇഷ്ടദാനം തന്ന50 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ‍ചെയ്യുന്നത്. 5ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടമാണ് ആരംഭത്തിൽ നിർമിച്ചത്. ആദ്യ വർഷം 1-ാം ക്ലാസ്സിൽ 5ഡിവിഷനുകളിലുും 2-ാം ക്ലാസ്സിൽ 2ഡിവിഷനുകളിലായി മൊത്തം 317 കുട്ടികളെ പ്രവേശിപ്പിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഗോപി കുറുപ്പ്
  2. ആനന്ദാമണിയമ്മ
  3. ശിവരാജൻ.എസ്
  4. ചന്ദ്രമതിയമ്മ.ഡി
  5. ശ്രീകുമാരി.ബി
  6. പദ്മജ.പി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം
  • കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ വയലാർ കവലയിൽ ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം മൂന്നു കിലോമീറ്റർ എത്താം



{{#multimaps:9.718434723185489, 76.33732552582441|zoom=20}}