ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ് ചാമപ്പറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് ചാമപ്പറമ്പ
വിലാസം
ചാമപ്പറമ്പ്

പാലോട് പി.ഒ.
,
678583
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഇമെയിൽchamaparambaamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21840 (സമേതം)
യുഡൈസ് കോഡ്32060700805
വിക്കിഡാറ്റQ64690635
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംതച്ചനാട്ടുകര പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ79
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.രാധാകൃഷ്ണൻ
പി.ടി.എ. പ്രസിഡണ്ട്മനോജ് .എൻ
എം.പി.ടി.എ. പ്രസിഡണ്ട്അരുണ
അവസാനം തിരുത്തിയത്
10-01-202221840


പ്രോജക്ടുകൾ



പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്ക് തച്ചനാട്ടുകര പഞ്ചായത്ത് പതിനൊന്നാം വാർഡ് ചാമപ്പറമ്പ് പ്രദേശത്ത് 1930 മുതൽ പ്രവർത്തിച്ചുവരുന്നു.


ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ നാലു വരെ ക്ലാസുകളിലും ,പ്രീ പ്രൈമറി ക്ലാസുകളിലും ആധുനിക ഹൈടെക് ക്ലാസ് മുറികളോടെ സൗകര്യങ്ങൾ ,സ്കൂൾ ബസ് സൗകര്യം , വിശാലമായ കളിസ്ഥലം, മികച്ച ഉച്ചഭക്ഷണസംവിധാനം , പ്രത്യേക പരിശീലന ക്ലാസുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : പുതുമനശ്ശേരി നാരായണൻ മൂസ്സത് മാസ്റ്റർ, സൈതലവി മാസ്റ്റർ , അപ്പുക്കുട്ടൻ മാസ്റ്റർ , കേശവൻ.പി, ഊർമ്മിള.പി, പി. നാരായണൻമാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ-

  1. എം.അനുകുട്ടൻ ,അധ്യാപകൻ
  2. ബാലകൃഷ്ണൻ.എം, ,അധ്യാപകൻ
  3. രാഹുൽ. പി ,,അധ്യാപകൻ
  4. സൂരജ്.എം. ,അധ്യാപകൻ
  5. പി.നിശാന്ത് , ‍‍ഡോക്ടർ
  6. രമ്യ.പി, ഡോക്ടർ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_ചാമപ്പറമ്പ&oldid=1229286" എന്ന താളിൽനിന്ന് ശേഖരിച്ചത്