ജി.എൽ.പി.എസ്. ബേഡഡുക്ക ന്യൂ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. ബേഡഡുക്ക ന്യൂ | |
---|---|
വിലാസം | |
ബേഡഡുക്ക ബേഡഡുക്ക പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | glpsbedadkanew@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11403 (സമേതം) |
യുഡൈസ് കോഡ് | 32010300719 |
വിക്കിഡാറ്റ | Q64398488 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാറഡുക്ക |
തദ്ദേശസ്വയംഭരണസ്ഥാപനം | ബേഡഡുക്ക പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 52 |
ആകെ വിദ്യാർത്ഥികൾ | 86 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അച്യുതൽ . കെ.പി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് കുഞ്ഞി എ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ .എ.കെ |
അവസാനം തിരുത്തിയത് | |
10-01-2022 | 11403 |
ചരിത്രം
1930ൽ വാടക കെട്ടിടത്തിൽ എഴുത്ത് കൂടായി ആരംഭിച്ച് വർഷങ്ങളോളം പ്രവർത്തിച്ചു ഈ വിദ്യാലയം.300ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നു.കുറച്ച് വർഷങ്ങളായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുകൾ ഉണ്ടായികൊണ്ടിരിക്കുന്നു.സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് യു.പി ആക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെയും സാധിച്ചിട്ടില്ല. അവിഭക്ത ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ആദ്യ സ്ക്കൂൾ ആണിത് 5 km ചുറ്റളവിൽ സ്ക്കൂളുകൾ ഇല്ല.കുട്ടികൾ നടന്നാണ് പല ഭാഗത്തു നിന്നും എത്തിച്ചേരുന്നത് 1964 വരെ അഞ്ചാം ക്ലാസുണ്ടായിരുന്നു പാവപ്പെട്ടവരായ രക്ഷിതാക്കളുടെ മക്കളും,പിന്നോക്കവിഭാഗത്തിൽ പെട്ടവരും ആണ് ഇവിടെ വിദ്യാഭ്യാസത്തിനെത്തുന്നത് ബേഡഡുക്ക,കാമലം,മരുതളം,പോള,എളമ്പിലാംകുന്ന്,ആലത്തുംപാറ,കുട്ടിപ്പാറ,കാരക്കുന്ന്,കുട്ട്യാനം എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികൾ എത്തുന്നത്
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് 2.80ഏക്കർ സ്ഥലമുള്ള എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഗ്രൗണ്ട് ഉണ്ട് നാല് കെട്ടിട സമുച്ചയം ഉണ്ട് .അഞ്ച് ക്ലാസ് മുറികളും,നാല് മുറിയുള്ള ഹാളുമുണ്ട് കൂടാതെ SSA യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച HMമുറിയുമുണ്ട് നാലു കംപ്യൂട്ടറുകളും ഒരു laptopഉം ഉണ്ട് .ആവശ്യത്തിന് ഗേൾസിന് ടോയലറ്റും യൂറിനൽസുംഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
1.ജൈവപച്ചക്കറിത്തോട്ടം 2.ഇക്കോക്ലബ്ബ് 3.ശുചിത്വസേന 4.സയൻസ് ക്ലബ്ബ് 5.LSS പരിശീലനം
മാനേജ്‌മെന്റ്
കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ സ്ക്കൂൾ ആണ് 1930ൽ നിർമ്മിച്ചു. SMC/PTAകമ്മിറ്റികൾ സ്ക്കൂൾ മാനേജ്മെന്റിനെ സഹായിക്കുന്നു
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11403
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ