എം എം എൽ പി എസ് കടുവിനാൽ
==
ചരിത്രം ==
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം എം എൽ പി എസ് കടുവിനാൽ | |
|---|---|
| വിലാസം | |
വള്ളികുന്നം കടുവിനാൽ പി ഒ പി.ഒ. , 690501 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1968 |
| വിവരങ്ങൾ | |
| ഇമെയിൽ | mmlpskaduvinal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36444 (സമേതം) |
| യുഡൈസ് കോഡ് | 32110601104 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | മാവേലിക്കര |
| താലൂക്ക് | മാവേലിക്കര |
| ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 37 |
| പെൺകുട്ടികൾ | 40 |
| ആകെ വിദ്യാർത്ഥികൾ | 77 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിജി. എസ് |
| പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത്ത് .T |
| എം.പി.ടി.എ. പ്രസിഡണ്ട് | Shylet |
| അവസാനം തിരുത്തിയത് | |
| 10-01-2022 | 36444mmlps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉത്സവസമയത്ത് നടന്ന കമ്മ്യൂണിസ്റ്റ് സമരങ്ങളുടെ ഭാഗമായി വള്ളികുന്നം കടവിങ്കൽ പ്രദേശത്തെ ലക്ഷ്മി വിലാസത്തിൽ വീട്ടുപടിക്കൽ സഖാവ് മേനിയുടെ നേതൃത്വത്തിൽ നടന്ന മേനി സമരത്തിനുശേഷം സഖാവ് മേനി മരണപ്പെടുകയും പള്ളിക്കൂടത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കർഷക നേതാവുമായിരുന്ന പുലയ സമുദായത്തിൽ പെട്ട സഖാവ് മേനിയുടെ നാമധേയത്തിൽ 1967 ൽ കേരളത്തിൽ അധികാര വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഒരു സ്കൂൾ അനുവദിക്കുകയുണ്ടായി. വള്ളികുന്നം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹരിജൻ പ്രോഗ്രസീവ് അസോസിയേഷനാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്. അങ്ങനെ 1968 കടുവിനാൽ മേനി മെമ്മോറിയൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. എന്നാൽ സ്വന്തമായി സ്ഥലമില്ലാത്തതിനാൽ കമ്മിറ്റിയുടെ തെരഞ്ഞെടുത്ത 9 മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ കടുവിനാൽ ചരിവിൽ കുഞ്ഞി ലാൻഡ് ദേവൻ എന്നിവരുടെ ഒരേക്കർ ഒരു സെന്റ് വസ്തു സ്കൂളിന് എഴുതി നൽകി. ടിവി ശിവരാമൻ ആയിരുന്നു ആദ്യം മാനേജർ.10 അദ്ധ്യാപകരും 2 ഡിവിഷനുകളിലായി 360 ഓളം വിദ്യാർഥികളും ആദ്യകാലം സ്കൂളിൽ ഉണ്ടായിരുന്നു. ആദ്യഎച്ച്. എം. ശ്രീ എം വി തങ്കപ്പൻ സാറായിരുന്നു. ഇപ്പോൾ ആ അധ്യാപകരും നിർത്തി 10 കുട്ടികളും ആണ് ഉള്ളത്. നിലവിൽ മാനേജർ ശ്രീ കെ സുകുമാരൻ ആണ്
ഭൗതികസൗകര്യങ്ങൾ
എൽകെജി മുതൽ നാലു വരെ ക്ലാസുകളിലെ ഓരോ ക്ലാസ് മുറിയും കുട്ടികളുടെ പഠനത്തിന് ആവശ്യമായ ഇരിപ്പിടങ്ങളും ക്ലാസ് മുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹൈടെക് പഠനത്തിന് സഹായകമായ നാല് ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും പ്രിന്ററും ക്ലാസുകളിൽ ഉപയോഗിച്ചുവരുന്നു. ഓരോ ക്ലാസിലേയ്ക്കും പ്രത്യേക വായന മൂലം ക്ലാസ് ലൈബ്രറികളും ഉണ്ട്.കൂടാതെ സ്കൂളിനെ പൊതുവായ ഒരു ലൈബ്രറിയും ഉണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു ജൈവവൈവിധ്യ ഉദ്യാനവും പച്ചക്കറി തോട്ടവും പൂന്തോട്ടവും നട്ടുപരിപാലിച്ചു വരുന്നു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച നൂതന സൗകര്യത്തിൽ ഉള്ള ഒരു പാചകപ്പുരയും സ്കൂളിൽ ഉണ്ട്. ശുചിത്വ മിഷൻ റെ ഭാഗമായി സ്കൂളിൽ ശുചിമുറി കളുടെ പണിയും നടന്നുവരുന്നു. വിശാലമായ ഒരു കളിസ്ഥലവും സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 9 കി.മി അകലം.
{{#multimaps:9.136563, 76.590722 |zoom=13}}