ജി എൽ പി എസ് കല്ലുകേണി/സൗകര്യങ്ങൾ
രണ്ട് കെട്ടിടങ്ങളിലായി എട്ട് ക്ലാസ്സ്മുറികൾ ഉണ്ട് .അതിൽ പുതിയ കെട്ടിടത്തിലെ നാല് ക്ലാസ്സ്മുറികളിലാണ് നിലവിൽ പഠനം നടക്കുന്നത് .പഴയ കെട്ടിടം ആസ്‌ബറ്റോസ് ഷീറ്റ് മേഞ്ഞതാണ് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |