സെന്റ് ജോസഫ് എൽ.പി.എസ്. മാലാപറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ് എൽ.പി.എസ്. മാലാപറമ്പ് | |
---|---|
വിലാസം | |
മാലാപറമ്പ് സെന്റ്. ജോസഫ്സ് എൽ. പി സ്കൂൾ, മാലാപറമ്പ്. , പാലച്ചോട് പി.ഒ. , 679338 , മലപ്പുറം ജില്ല | |
സ്ഥാപിതം | 28 - ഏപ്രിൽ - 1966 |
വിവരങ്ങൾ | |
ഫോൺ | 8606865661 |
ഇമെയിൽ | sjlpsmalaparambu@gmail.com |
വെബ്‍സൈറ്റ് | sjlpsmalaparambu |
കോഡുകൾ | |
സ്കൂൾ കോഡ് | 18720 (സമേതം) |
യുഡൈസ് കോഡ് | 32050500707 |
വിക്കിഡാറ്റ | Q64565379 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുലാമന്തോൾ, |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 33 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൗലി സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | ബിനു കരിമ്പിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സാനിയ ലാലു |
അവസാനം തിരുത്തിയത് | |
10-01-2022 | 18720 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1966 ൽ സ്ഥാപിതം.പളളിയോടു ചേർന്നൊരു പള്ളിക്കൂടം എന്ന ആശയത്തിൽ നിന്നും ഒന്നാം ക്ലാസ്സിൽ 66 കുട്ടികളുമായി ഒരു ഓലഷെഡ്ഡിൽ തുടക്കം കുറിച്ചു....... ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
ഇരുനിലക്കെട്ടിടം സ്മാർട്ട് ക്ലാസ്സ് റൂം ശുചി മുറികൾ, കളിസ്ഥലം, പാചകപ്പുര ശാന്തമായ അന്തരീക്ഷം.
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ്.വിദ്യാരംഗം കലാ സാഹിത്യ വേദി,ഗണിത ക്ലബ്ബ്സാ,മൂഹ്യ ശാസ്ത്ര ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്
.
വഴികാട്ടി
{{#multimaps: 10.947008, 76.159685 | width=800px | zoom=13 }} പെരിന്തൽമണണ_ വളാഞ്ചേരി റോഡ്.എം.ഇ.എസ്.മെഡിക്കൽ കോളേജ് കഴിഞ്ഞ് സെൻറ് ജോസഫ് പള്ളിയോടു ചേർന്നിരിക്കുന്ന സ്കൂൾ.
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18720
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ