എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബ്ബ് - സ്ക്കൂൾ സയൻസ് ക്ലബ്ബിൻ്റെ കൺവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബ്ബ് - സ്ക്കൂൾ സയൻസ് ക്ലബ്ബിൻ്റെ കൺവീനർ ശ്രീമതി സുജിത ടീച്ചറാണ്. യു.പി ,ഹൈസ്ക്കൂൾ സെക്ഷനിൽ നിന്നും 30 കുട്ടികൾ ‌ ക്ലബ്ബിൽ അംഗങ്ങളാണ്.

ക്ലബ്ബ് യോഗങ്ങൾ എല്ലാ മാസവും കൂടാറുണ്ട്.

ശാസ്ത്രമേളക്ക് കുട്ടികളെ എല്ലാ മത്സരയിനങ്ങളിലും പങ്കെടുപ്പിക്കാറുണ്ട് -