ഇൻസ്പയർ അവാർഡ് സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം
2021-22 വർഷത്തിൽ ഇൻസ്പയർ അവാർഡ് സ്കോളർഷിപ്പ് സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്.മാന്നാനം സ്കൂളിലെ മൂന്ന് കട്ടികൾക്ക് ലഭിച്ചു.കുുട്ടികളുടെ ശാസ്ത്ര അഭിരുചി ഗവേഷണാത്മകത ഇവ വളർത്തുന്നതിന് ഇതവഴി സാധിക്കന്നു.മുഹമ്മദ് ആസിഫ് അൻസാരി,ആദർശ് എസ്,ആന്റണി അനന്ദരാജ് എന്നിവരാണ് ഇൻസ്പയർ അവാർഡ് സ്കോളർഷിപ്പിന് അർഹരായവർ.