എ.എൽ.പി.എസ്. ആലിപ്പറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എൽ.പി.എസ്. ആലിപ്പറമ്പ് | |
---|---|
വിലാസം | |
ആലിപ്പറമ്പ് ALPS ALIPARAMBA , ആലിപ്പറമ്പ് പി.ഒ. , 679357 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഇമെയിൽ | alpsaliparamba@gmqil.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18701 (സമേതം) |
യുഡൈസ് കോഡ് | 32050500204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലിപ്പറമ്പപഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഷാഫി |
എം.പി.ടി.എ. പ്രസിഡണ്ട് | ആബിദ |
അവസാനം തിരുത്തിയത് | |
09-01-2022 | Cmbamhs |
ചരിത്രം
1950 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്ഥാപിച്ചത് ശ്രീ.പി.കെ .രാമൻ കുട്ടി മാസ്റ്റർ.1989ൽ ശ്രീ.സി.എച്ച്.അബൂബക്കർ ഏറ്റെടുത്ത് പുതിയ വാർപ്പ് കെട്ടിടം നിർമ്മിച്ചു.
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം, പാചകപ്പുര, വെള്ളം,വൈദ്യുതി,കമ്പ്യൂട്ടറുകൾ, ശുചിമുറികൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക മൽസരങ്ങളിൽ പങ്കെടുത്ത് വിജയിക്കാറുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
<googlemap version="0.9" lat="11.048422" lon="76.071814" zoom="18" width="350" height="350" selector="no" overview="no" controls="none"> 11.04848, 76.071535, GGHSS Malappuram </googlemap>