ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ഹയർസെക്കന്ററി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് ദുർഗാ വിലാസം ഹയർ സെക്കന്ററി സ്കൂൾ (Govt: D.V.H.S.S), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും കിഴക്കോട്ട് 1 കിലോമീറ്റർ ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്.1998ൽ ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തി ഉത്തരവായി.ഇപ്പോൾ നാലു ബാച്ചുകകിലായി 353 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.2019-20 ൽ ഹയർ സെക്കന്ററിയിലും തിളക്കമാർന്ന വിജയം ലഭിച്ചു. ഒരു കുട്ടിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉം, 4 കുട്ടികൾക്ക് 4 എ പ്ലസും ലഭിച്ചു. പഠനപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കൈത്താങ്ങ് എന്ന പേരിൽ പരിശിലനം നൽകിവരുന്നു.
മറ്റുതാളുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
എൻ എസ് എസ്
പരിസ്ഥിതിക്ളബ്
സൗഹൃദ ക്ളബ്
| ക്രമ. നമ്പർ | ടീച്ചറിന്റെ പേരു് | തസ്ഥിക | |
|---|---|---|---|