ഗവ. വി എച്ച് എസ് എസ് ചുനക്കര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഭൗതിക സാഹചര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട് . ഒരു പ്രകൃതി സൗഹാർദ്ദ കാമ്പസ് വിദ്യാലയത്തിനുണ്ട്. ലൈബ്രറി,സയൻസ് ലബോറട്ടറി,ഐ റ്റി ലബോറട്ടറി ,സ്മാർട്ട് ക്ലാസ് റൂം എന്നിവ സ്കൂളിൽ പ്രവർത്തന സജ്ജമാണ് .ഇതു കൂടാതെ മെച്ചപ്പെട്ട ജല വിതരണ സംവിധാനവും ടോയ്ലറ്റ് സൗകര്യവും അതിവിശാലമായ ഒരു നൂൺ മീൽ ബ്ളോക്ക് വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട് .എല്ലാ ക്ലാസ് മുറികളിലും വൈദ്യുതി സൗകര്യമുണ്ട്.സ്കൂളിന് അതി വിശാലമായ ഒരു കളിസ്ഥലം ഉണ്ട്.കായികരംഗത്ത് താല്പര്യം ഉള്ള കുട്ടികൾക്ക് എല്ലാ വിധ പരിശീലനവും നൽകുന്നുണ്ട്.കു‍ട്ടികൾക്ക് രാവിലെയും വൈകിട്ടും പ്രാക്ടീസ് ചെയ്യാൻ അവസരം ഉണ്ട്.

പ്രകൃതി സൗഹാർദ്ദ കാമ്പസ്

സയൻസ് ലാബ്

കമ്പ്യൂട്ടർ ലാബ്

സ്മാർട്ട് റൂം

ലൈബ്രറി

നൂൺമീൽ ബ്ലോക്ക്

ശുദ്ധജലം

പ്ലേ ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ എസ് സ്
  • എൻ സി സി
  • ലിറ്റിൽ കൈറ്റ്സ്
  • ജെ ആർ സി
  • സ്കൗട്ട് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ
  • സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സ്പോർട്സ്