എൻ എസ് എസ് കെ പി ടി വി എച്ച് എസ് എസ്, ഒറ്റപ്പാലം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20027 (സംവാദം | സംഭാവനകൾ) (1)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ , പ്രാദേശികരചന ,ക്വിസ് ,അറ്റ്ലസ് നിർമ്മാണം തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട് . 50 കൂട്ടികളാണ് എസ് എസ് ക്ലബ്ബിൽ ഉള്ളത് .എം ശശികുമാർ ആണ് ക്ലബ്ബ് കൺവീനർ .