ജി എൽ പി എസ് എരുവ സൗത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1916 ൽ സ്ഥാപിതമായ ഗവ. എൽ. പി. ജി. എസ് എരുവ എന്ന ഈ സ്കൂൾ "ചക്കാലയിൽ" സ്കൂൾ എന്നറിയപ്പെടുന്നു..
ചരിത്രം
സ്കൂൾ 1916 ൽ സ്ഥാപിതമായി. ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം ഉപജില്ലയിലാണ് ഗവൺമെൻറ് എൽ പി ജി സ്കൂൾ എരുവ നിലകൊള്ളുന്നത്.രാജഭരണ കാലത്തെ നാട്ടു രാജ്യമായ കായംകുളത്ത് 1916 ൽ സ്ഥാപിതമായ ഗവ. എൽ. പി. ജി. എസ് എരുവ എന്ന ഈ സ്കൂൾ "ചക്കാലയിൽ" സ്കൂൾ എന്നറിയപ്പെടുന്നു... കൂടുതൽ ചരിത്രം വായിക്കുക
| ജി എൽ പി എസ് എരുവ സൗത്ത് | |
|---|---|
| വിലാസം | |
കായംകുളം കായംകുളം പി.ഒ. , 690502 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 00 - 00 - 1916 |
| വിവരങ്ങൾ | |
| ഫോൺ | 0479 2442048 |
| ഇമെയിൽ | govtlpseruvasouth@gmail.com |
| വെബ്‍സൈറ്റ് | www.glpseruvasouth.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36414 (സമേതം) |
| യുഡൈസ് കോഡ് | 32110600513 |
| വിക്കിഡാറ്റ | Q87479314 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കായംകുളം മുൻസിപ്പാലിറ്റി |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 68 |
| പെൺകുട്ടികൾ | 39 |
| ആകെ വിദ്യാർത്ഥികൾ | 107 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഇല്ല |
| പ്രധാന അദ്ധ്യാപിക | ഇല്ല |
| പി.ടി.എ. പ്രസിഡണ്ട് | എം.ഹമീദ് അൻസിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അൻസിൽ |
| അവസാനം തിരുത്തിയത് | |
| 07-01-2022 | 36414 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഭൗതികസൗകര്യങ്ങൾ
നൂറിലേറെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകൾ ആണുള്ളത്. സ്റ്റാഫ് റൂം ഉൾപ്പെടെ 6 മുറികൾ ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ ഒരു ഫുട്ബോൾ ഗ്രൗണ്ട് ഉണ്ട്. സ്കൂളിൽ ജൈവകൃഷി പ്രവർത്തനങ്ങൾ ചെയ്യുന്നു. 2 ടോയ്‌ലറ്റുകൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പലതരം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ വിജയകരമായി ചെയ്തുകൊണ്ടിരിക്കുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 2.5 കി.മി അകലം.
{{#multimaps:9.183954, 76.500220 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36414
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കായംകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ