വി.എൽ.പി.എസ് മായന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വി.എൽ.പി.എസ് മായന്നൂർ | |
---|---|
വിലാസം | |
മായന്നൂർ വി എൽ പി സ്കൂൾ, മായന്നൂർ , മായന്നൂർ പി.ഒ. , 679105 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0488 4286035 |
ഇമെയിൽ | vlpsmnnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24637 (സമേതം) |
യുഡൈസ് കോഡ് | 32071301305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊണ്ടാഴിപഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 67 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നളിനി കെ. വി |
പി.ടി.എ. പ്രസിഡണ്ട് | മണികണ്ഠൻ എം. പി |
എം.പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രിക |
അവസാനം തിരുത്തിയത് | |
07-01-2022 | Vlpsmayannur |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ മായന്നൂർ സ്ഥലത്തുള്ള എയ്ഡഡ് സ്കൂൾ.
ചരിത്രം
തലപ്പിള്ളി താലൂക്കിലെ കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ ഗ്രാമത്തിൽ സ്കൂൾ സ്ഥിതി ചെയുന്നു.1927 സ്കൂൾ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
കുടിവെള്ള സൗകര്യം ഉണ്ട്.സ്കൂളിൽ ലൈബ്രറി ഉണ്ട്.വിശാലമായ കളിസ്ഥലം ഉണ്ട്.