യു.പി.സ്കൂൾ കുട്ടംപേരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.പി.സ്കൂൾ കുട്ടംപേരൂർ
വിലാസം
കുട്ടമ്പേരൂർ

കുട്ടമ്പേരൂർ
,
കുട്ടമ്പേരൂർ പി.ഒ പി.ഒ.
,
689623
,
ആലപ്പുഴ ജില്ല
സ്ഥാപിതം06 - 01 - 1936
വിവരങ്ങൾ
ഫോൺ0479 2314042
ഇമെയിൽkups1936@gmail.com
കോഡുകൾ
സ്കൂൾ കോഡ്36372 (സമേതം)
യുഡൈസ് കോഡ്32110300904
വിക്കിഡാറ്റQ87479244
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാന്നാർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ175
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയമോഹൻ ഡി
പി.ടി.എ. പ്രസിഡണ്ട്സുശീല കുമാരി
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി വിനോദ്.
അവസാനം തിരുത്തിയത്
07-01-202236372


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്ഥാപക അംഗങ്ങൾ

മാന്നാറിന്റെ വിദ്യഭ്യാസ ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട ഒരു പേരാണ് കുട്ടമ്പേരൂർ യു പി എസ് 85 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം ഇന്നാട്ടിലെ സാധാരണക്കാരായ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് സൂര്യ തേജസോടെ ശോഭിക്കുന്നു. ഇതിന്റെ തുടക്കം മുതൽ ഇന്നോളം നടുനായ കത്വം വഹിച്ച എല്ലാ മഹാത്മാക്കളേയും നന്ദിയോടെ സ്മരിക്കുന്നു..കൊല്ലവർഷം  1111 ആം ആണ്ട് ധനു മാസം 22 ആം തീയതി A D 1936 ആം ആണ്ട് ജനുവരി മാസം 6 ആം തീയതി കുട്ടമ്പേരൂർ കുന്നത്തൂർ ക്ഷേത്രത്തിന് മുൻപിലായി വിദ്യാ പ്രദായിനിയോഗം എന്ന ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ മഹത്തായ പാരമ്പര്യമുള്ള ഒരു വിദ്യാലയം .

ഭൗതികസൗകര്യങ്ങൾ

  • പാചകപ്പുര
  • ഗണിതലാബ്
  • ആഡിറ്റോറിയം
  • സയൻസ് ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഭാഷ ക്ലബ്
  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.കെ.വി.രാഘവൻ നായർ
  2. ശ്രീ.ടി.എൻ കുഞ്ഞൻ പിളള

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.ശരത്‍ ചന്ദ്രൻ
  2. അഡ്വ.പി,കെ,രാമദാസ്
  3. പ്രൊഫ. എ.ആർ.ഗോപാലപിള്ള

വഴികാട്ടി

"https://schoolwiki.in/index.php?title=യു.പി.സ്കൂൾ_കുട്ടംപേരൂർ&oldid=1210817" എന്ന താളിൽനിന്ന് ശേഖരിച്ചത്