പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/പൂമ്പാറ്റ

13:24, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33324 (സംവാദം | സംഭാവനകൾ) (33324 എന്ന ഉപയോക്താവ് പി ആർ ഡി എസ് യുപിഎസ് അമരാപുരം/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്ന താൾ പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്നാക്കി മാറ്റിയിരിക്കുന്നു: original name)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ

പൂമ്പാറ്റേ.... പൂമ്പാറ്റേ...
പൂവുകൾ തോറും പാറി
നടന്നു തേൻ നുകരും
നിന്നെകാണാൻ എന്തൊരഴകാണ്
പല വർണങ്ങളിൽ നിനക്ക്
എന്തൊരു ചേലാണ്
പൂമ്പാറ്റേ... പൂമ്പാറ്റേ...
എന്നുടെ കൂടെ കളിയാടീടാൻ വരുമോ നീ
 

സരയു മനോജ്‌
1 എ പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കവിത