Login (English) Help
പൂമ്പാറ്റേ.... പൂമ്പാറ്റേ... പൂവുകൾ തോറും പാറി നടന്നു തേൻ നുകരും നിന്നെകാണാൻ എന്തൊരഴകാണ് പല വർണങ്ങളിൽ നിനക്ക് എന്തൊരു ചേലാണ് പൂമ്പാറ്റേ... പൂമ്പാറ്റേ... എന്നുടെ കൂടെ കളിയാടീടാൻ വരുമോ നീ
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കവിത