പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പൂമ്പാറ്റേ.... പൂമ്പാറ്റേ...
പൂവുകൾ തോറും പാറി
നടന്നു തേൻ നുകരും
നിന്നെകാണാൻ എന്തൊരഴകാണ്
പല വർണങ്ങളിൽ നിനക്ക്
എന്തൊരു ചേലാണ്
പൂമ്പാറ്റേ... പൂമ്പാറ്റേ...
എന്നുടെ കൂടെ കളിയാടീടാൻ വരുമോ നീ
 

സരയു മനോജ്‌
1 എ പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കവിത