സെന്റ്മാത്യൂസ്എൽ പി എസ് അന്ത്യാളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്മാത്യൂസ്എൽ പി എസ് അന്ത്യാളം | |
---|---|
വിലാസം | |
അന്ത്യാളം പയപ്പാർ പി.ഒ. , 686651 , കോട്ടയം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | stmathewslps2015@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31515 (സമേതം) |
യുഡൈസ് കോഡ് | 32101000202 |
വിക്കിഡാറ്റ | Q87658795 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 15 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളിക്കുട്ടി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | റെജിനാ |
എം.പി.ടി.എ. പ്രസിഡണ്ട് | റെജിനാ |
അവസാനം തിരുത്തിയത് | |
07-01-2022 | 31515HM |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ അന്ത്യാളം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
സെൻറ്. മാത്യൂസ് എൽ.പി.സ്കൂളിൻറെ ശദാബ്ത്തി 2016 ഫെബ്രുവരി 29 നു ഗംഭീരമായി ആഘോഷിച്ചു നീണ്ട 101 വർഷങ്ങളിലായി അനേകായിരങ്ങൾക്ക് അറിവ്പകർന്നുനൽകിയ ഈ സ്കൂൾ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ കരൂർപഞ്ചായത്തിലെ വാർഡ് V ൽ ഉൾപ്പെടുന്നു പയപ്പാർ,ഏഴാച്ചേരി, കരൂർ ഭാഗങ്ങൾ ഇതിൻറെ ഫീഡിങ് ഏരിയ ആണ് . .100 വർഷങ്ങൾക്കുമുൻപ് അന്ത്യാളത്ത്ഒരു സ്കൂളില്ലായിരുന്നൂ.പാലായിലും രാമപുരത്തും, മാത്രമാണ് സ്കൂൾഉണ്ടായിരുന്നത്.കാൽനടയായി യാത്രചെയ്യേണ്ടിയിരുന്നതിനാൽവളരെ കുറച്ചുകുട്ടികൾ മാത്രമാണ് സ്കൂളിൽ പോയിരുന്നത് .1916 പള്ളിയുടെ അന്നത്തെ വികാരിയച്ചൻ ബ.കുര്യാക്കോസ് മെയ് 22 നു ഈ നാട്ടുകാരുടെ സ്വപ്‌നമായിരുന്ന സെൻറ്.മാത്യൂസ്എൽപി.സ്കൂൾ സ്ഥാപിക്കപ്പെട്ടത്.ഇതുവരെ 28 മാനേജർമാർ സ്കൂളിൻറെ നേതൃത്വം വഹിച്ചിട്ടുണ്ട് റവ. ഫാദർ ജോസഫ് വെട്ടത്തേൽ ആണ് ഇപ്പോഴത്തെ മാനേജർ .
ഭൗതികസൗകര്യങ്ങൾ
കെട്ടിട സൗകര്യങ്ങൾ, അടുക്കള, കുടിവെള്ള സൗകര്യം, പച്ചക്കറികളും പൂന്തോട്ടവും , ടോയ്‌ലറ്റ് സൗകര്യം , പ്ളേ ഗ്രൗണ്ട് , മേശകൾ, കസേരകൾ, ഡെസ്ക്, ബെഞ്ച്, പഠനോപകരണങ്ങൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , ഇവ സ്കൂളിൽ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ് ഉണ്ട്
- ഐ.ടി. ക്ലബ്ബ് ഉണ്ട്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി. ഉണ്ട്
- ഗണിത ക്ലബ്ബ്.ഉണ്ട്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.ഉണ്ട്
- പരിസ്ഥിതി ക്ലബ്ബ്.ഉണ്ട്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ എ . ടി . ദേവസ്യ, എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ
സെൻറ് തോമസ് കോളേജ് പ്രൊഫസർ എ. കെ ജോസഫ് എലിപുലിക്കാട്ട്
വഴികാട്ടി
പാലായിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള അന്ത്യാളം സ്കൂളിലെത്താൻ എഴാച്ചേരി കൂടി പോകുന്ന പാലാ - രാമപുരം ബസിൽ കയറി അന്ത്യാളം ബസ്റ്റോപ്പിൽ ഇറങ്ങുക . തൊട്ടടുത്താണ് സ്കൂൾ.
{{#multimaps:9.758336,76.680951|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സെന്റ്മാത്യൂസ്എൽ പി എസ് അന്ത്യാളം
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31515
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ