ജി.എം.യു.പി.എസ്.വളപുരം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എം.യു.പി.എസ്.വളപുരം | |
|---|---|
| വിലാസം | |
വളപുരം വളപുരം പി.ഒ. , 679323 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1911 |
| വിവരങ്ങൾ | |
| ഇമെയിൽ | gmupsvalapuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18758 (സമേതം) |
| യുഡൈസ് കോഡ് | 32050500701 |
| വിക്കിഡാറ്റ | Q64565367 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | പെരിന്തൽമണ്ണ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുലാമന്തോൾ, |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 381 |
| പെൺകുട്ടികൾ | 324 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഉമ്മർ. പി.പി |
| പി.ടി.എ. പ്രസിഡണ്ട് | രാമകൃഷ്ണൻ.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | നൂറുന്നീസ.പി.ടി |
| അവസാനം തിരുത്തിയത് | |
| 07-01-2022 | 18758 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പെരിന്തൽമണ്ണ സബ്ബ്ജില്ലയിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയം
ചരിത്രം
വളപുരത്തിന്റെ സാംസ‍്ക്കാരിക ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള വളപുരം യു.പി.സ്കൂളിന്റെ ആരംഭം 1911 ൽ ആണ്. കാവുവട്ടത്ത് ഹിന്ദു എലമെന്ററി സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയത്തിന്റെ പേര് കുരുവമ്പലം എൽ.പി.സ്കൂൾ എന്നായിരുന്നു.READ MORE ഇടക്കാലത്ത് നിന്നുപോയ സ്കൂളിന്റെ പ്രവർത്തനം വളപുരം ഓത്തുപളളിയോടനുബന്ധിച്ച് മാപ്പിള സ്കൂൾ ആയി പുനരാരംഭിച്ചു . 1962 ൽ സ്വന്തം കെട്ടിടത്തിലേക്ക് മാറി. 1981 ൽ യു.പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ സ്ഥലവും കെട്ടിടവും ഉണ്ടാക്കി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസയൻസ് ക്ലബ്ബ് , ഐ.ടി. ക്ലബ്ബ് , വിദ്യാരംഗം , ഗണിത ക്ലബ്ബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്
- നേർക്കാഴ്ച
വഴികാട്ടി
{{#multimaps:10.9204602,76.1563038|width600px|zoom=12}} പെരിന്തൽമണ്ണയിൽ നിന്നും 18 കി.മീ. സഞ്ചരിച്ചാൽ പുലാമന്തോൾ , രണ്ടാംമൈൽ വഴി സഞ്ചരിച്ച് വളപുരം എന്ന സ്ഥലത്ത് എത്താം. റോഡ് സൈഡിൽ തന്നെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18758
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പെരിന്തൽമണ്ണ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ