ഗവ. എൽ പി സ്കൂൾ, ഈരേഴ

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36202 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്കൂൾ, ഈരേഴ
വിലാസം
ഈരേഴ

ചെട്ടികുളങ്ങര പി.ഒ.
,
690106
,
ആലപ്പുഴ ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽglpserezha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36202 (സമേതം)
യുഡൈസ് കോഡ്32110701003
വിക്കിഡാറ്റQ87478820
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെട്ടികുളങ്ങര പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്രഞ്ജു.K .
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ.പി
അവസാനം തിരുത്തിയത്
07-01-202236202


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.........ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര പഞ്ചായത്തിലെ  ഒരു പൊതു വിദ്യാലയം ആണ്  Govt. L P S ഈരേഴ.......................

ചരിത്രം

വില്ലേജ് പെരിങ്ങാല, ബ്ലോക്ക്, വാർഡ്- ചെട്ടികുളങ്ങര വാർഡ് നമ്പർ 8. ഈ സ്കൂൾ പറയന്റ കുറ്റി സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈരേഴ തെക്ക് ആല്ത്തറ മൂടിനു തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ എൽപി സ്കൂളിനു സമൂഹം സമീപത്തുകൂടി ഈരേഴ-പെരിങ്ങാല റോഡ് കടന്നു പോകുന്നു. ചെട്ടികുളങ്ങര പഞ്ചായത്തിലെ പെരിങ്ങാല വില്ലേജിൽ ഈരേഴ ടെ തെക്കും മുറിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയാള വർഷം  7/10/1081 ൽ ( 1905)ആണ് ഈ സ്കൂൾ ആരംഭിച്ചത്. 4 ക്ലാസുകൾ ആദ്യം അംഗീകരിക്കപ്പെട്ടു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇത് 5 ക്ലാസ്സുകൾ ആയി വർദ്ധിക്കുകയും മലയാള വർഷം  1125 ൽ വീണ്ടും അത് 4 ക്ലാസ്സുകൾ ആയി കുറയുകയും ചെയ്തു. ആദ്യം മുതൽ തന്നെ ആൺകുട്ടികളും പെൺകുട്ടികളും ഈ സ്കൂളിൽ പഠിച്ചു വരുന്നു. 10 ആർ  30 ച. മി സ്ഥലത്താണ് ഈ സ്കൂൾ നിലകൊള്ളുന്നത്. അൺ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരം മൂലം ഈ സ്കൂളിൽ കുട്ടികളുടെ എണ്ണത്തിന് കുറവുണ്ടായിരുന്നു. ഈ സ്കൂളിന്  1.5  k m തെക്ക്  U P S  ഇരേഴയും 1.5 K M വടക്ക് കിഴക്ക്  S M R V L P സ്കൂളും സ്ഥിതിചെയ്യുന്നു. വിദ്യാധിരാജ വിദ്യാപീഠം, M G M ഇംഗ്ലീഷ് മീഡിയം  സ്കൂൾ, അമല ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നീ അൺ എയ്ഡഡ് സ്കൂളുകളും രണ്ട് കിലോമീറ്റർ ഉള്ളിൽ ആയിട്ടാണ് ഈ സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്നത്.1 മുതൽ 4 വരെ ഓരോ ഡിവിഷനുകൾ മാത്രം പ്രവർത്തിച്ചുവരുന്നു. ആകെ കുട്ടികളുടെ എണ്ണം പരിശോധിക്കുമ്പോൾ Unecnomic വിഭാഗത്തിൽപ്പെടുന്ന സ്കൂളാണ്. എങ്കിലും നല്ല പ്രവർത്തനങ്ങൾ കാഴ്ച വെച്ചു ഈ സരസ്വതി ക്ഷേത്രം മെച്ചപ്പെട്ട സ്കൂളുകളുടെ പട്ടികയിൽ നിലനിൽക്കുന്നു. ആദ്യകാലത്ത് സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട അനേകർക്ക് അറിവിന്റെ ആദ്യാക്ഷരം പറഞ്ഞു കൊടുത്ത സരസ്വതി ക്ഷേത്രമാണിത്.  ഇവിടെനിന്നും പഠിച്ച് പോയവർ കലാസാഹിത്യ മേഖലയിലും ആരോഗ്യമേഖലയിലും രാജ്യത്തിന്റെ ഭരണരംഗത്തും അധ്യാപന മേഖലയിലും സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

1 മുതൽ 4 വരെയുള്ള ക്ലാസ്സുകളും  ഒരു പ്രീപ്രൈമറി ക്ലാസും കൂടി ചേർത്തു  5 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം. കൂടാതെ ഒരു കഞ്ഞിപ്പുരയും ഉണ്ട്. പെൺകുട്ടികൾക്കായി രണ്ട് ടോയ്‌ലറ്റുകളും ആൺകുട്ടികൾക്കായി ഒരു ടോയ്‌ലെറ്റും ഉണ്ട്. ആൺകുട്ടികളുടെ ടോയ്‌ലറ്റ് സൗകര്യം നിലവിൽ പരിമിതമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻ സാരഥികൾ

• മായ ടീച്ചർ

• ഭാർഗവി ടീച്ചർ

• ലിസി ടീച്ചർ

• അശോകൻ സർ

• ശോഭനകുമാരി ടീച്ചർ

• ശോഭന ടീച്ചർ

• സൂസൻ വർഗീസ് ടീച്ചർ

• ഷാജിത ടീച്ചർ

• അനിത കെ പി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

|----

  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:9.2223016732159162,76.52909174589293 |zoom=18}} 9.222307673255962, 76.52909174589

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_ഈരേഴ&oldid=1207928" എന്ന താളിൽനിന്ന് ശേഖരിച്ചത്