ജി.എൽ.പി.എസ്. പറങ്കി മൂച്ചിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. പറങ്കി മൂച്ചിക്കൽ | |
---|---|
വിലാസം | |
പറങ്കിമൂച്ചിക്കൽ ജി.എൽ.പി.സ്കൂൾ പറങ്കിമൂച്ചിക്കൽ , ചാപ്പനങ്ങാടി പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 14 - 03 - 1957 |
വിവരങ്ങൾ | |
ഫോൺ | 0483 2705677 |
ഇമെയിൽ | glpschoolparankimoochikkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18440 (സമേതം) |
യുഡൈസ് കോഡ് | 32051400304 |
വിക്കിഡാറ്റ | Q64564843 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൊന്മള, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 235 |
പെൺകുട്ടികൾ | 227 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ. വി.ടി. |
പി.ടി.എ. പ്രസിഡണ്ട് | ഫക്രുദ്ദീൻ എം.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി |
അവസാനം തിരുത്തിയത് | |
07-01-2022 | 18440 |
പ്രോജക്ടുകൾ |
---|
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ പെട്ട പൊന്മള ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാപ്പായി,വലിയപറമ്പ്,വടക്കേകുളമ്പ് ,തെക്കെപറമ്പ്, പൊന്മള എന്നീ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.
ചരിത്രം
1957 മാർച്ച് 14-ാം തിയതി ഏകാധ്യാപക വിദ്യാലയമായി ഒരു ഒാത്തുപള്ളിയിലാണ് വിദ്യാലയം ആരംഭിച്ചത് .ശ്രീ.വി. ജനാർദ്ദനൻ മാസ്റ്റർ പ്രഥമാധ്യാപകനും മുഹമ്മദ് നൊണ്ടത്ത് ആദ്യ വിദ്യാർത്ഥിയുമായിരുന്നു.ഒാത്തുപള്ളിയിൽ നിന്നും വാടകക്കെട്ടിടത്തിലേക്ക് മാറ്റിയ വിദ്യാലയം എട്ടു പത്തു വർഷത്തോളം വാടകകെടിടത്തിൽ പ്രവർത്തിച്ചു .ഈസന്ദർഭത്തിൽ സ്ഥലത്തെ പ്രധാനിയായിരുന്ന ബാപ്പു മുസ്ലിയാരുടെ നേത്രത്വത്തിൽ നാട്ടുക്കാരിൽ നിന്ന് പണം പിരിവെടുത്ത് സ്കൂളിന് വേണ്ടി സ്ഥലം വാങ്ങുന്നതിന്നുള്ള നടപടികൾ ആരംഭിച്ചു. തൈത്തൊടി കുഞ്ഞിമുഹമ്മദ് ഹാജി സ്കൂളിന് വേണ്ടി കുറഞ്ഞ വിലക്ക് 50 സെന്റ് സ്ഥലം സർക്കാരിന് വിട്ടുകൊടുത്തു .അന്നത്തെ മന്ത്രിയായിരുന്ന സി.എച് മുഹമ്മദ്കോയ അവർകൾ നാട്ടുക്കാരുടെ ആവശ്യപ്രകാരം സ്കൂളിന് വേണ്ടി കെട്ടിടം അനുവദിച്ചു.
വഴികാട്ടി
{{#multimaps:11.006933,76.032335|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18440
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ