ഉള്ളടക്കത്തിലേക്ക് പോവുക

ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajit.T (സംവാദം | സംഭാവനകൾ) (Sajit.T എന്ന ഉപയോക്താവ് ഹോളി ഫാമിലി എച്ച് എസ് , കാട്ടൂർ/അക്ഷരവൃക്ഷം/മരം ഒരു വരം എന്ന താൾ ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/മരം ഒരു വരം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം ഒരു വരം

മരം ഒരു വരം
ഫലമേകുന്നൊരു മരം.
തണലേകുന്നൊരു മരം.
കിളികൾ വസിക്കും മരം.
ജീവശ്വാസം നൽകും മരം.
അച്ഛൻ നാട്ടൊരു മരം.
അമ്മനനച്ചൊരു മരം.
ഭൂമിയെ സുന്ദരമാക്കും മരം.

 

ഹെലേന എം. പ്രിൻസ്
1B ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ ,കാട്ടൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത