ജി.എൽ.പി.എസ്. മഞ്ഞപ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. മഞ്ഞപ്ര | |
---|---|
വിലാസം | |
മഞ്ഞപ്ര GLPS MANJAPRA , മഞ്ഞപ്ര പി.ഒ. , 678685 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1 - 6 - 1929 |
വിവരങ്ങൾ | |
ഫോൺ | 254905 |
ഇമെയിൽ | glpsmanjapra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21206 (സമേതം) |
യുഡൈസ് കോഡ് | 32060201005 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 25 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാവിത്രി സി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീകുമാരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
06-01-2022 | 21206-pkd |
ചരിത്രം
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കണ്ണമ്പ്ര പഞ്ചായത്തിലാണ് ഗവണ്മെന്റ് എൽ പീ സ്കൂൾ മഞ്ഞപ്ര സ്ഥിതിചെയ്യുന്നത്
ഭൗതികസൗകര്യങ്ങൾ
സ്മാർട്ക്ലാസ്സുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
Science club,maths club,health club == മാനേജ്മെന്റ് ==govt.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : Nirmala tr.,valsa tr.,aysha tr.,avvaummatr.,
SL NO | NAME | YEAR | ||
---|---|---|---|---|
1 | നിർമല | |||
2 | വൽസ | |||
3 | ഐഷ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തൃശൂർ പാലക്കാട്ദേശിയ പാതയിൽ വടക്കെഞ്ചേരിയിൽ നിന്നും മഞ്ഞപ്ര മണപ്പാടം റോഡിൽ നാലു കിലോമീറ്റർ വന്നാൽ
വിദ്യാലത്തിലെത്താം
{{#multimaps:10.622807,76.468776000000005|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|