ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26011 (സംവാദം | സംഭാവനകൾ) (NCC)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വർഷങ്ങളായി എൻ.സി.സി കേഡറ്റ് നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്നു.എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലായി മുന്നൂറോളം കുട്ടികൾ തങ്ങളുടെ കഴിവുഖളും ജീവിതചിട്ടകളും ,അച്ചടക്കവും എല്ലാം ജീവിത്തിന്റെ ഭാഗമായി ഉൾക്കൊണ്ട് ഓരോവർഷവും ഈവിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്നു.എൻ.സി.സി ക്യാമ്പുകളിൽ പങ്കെടുത്ത് കുട്ടികൾ ഉന്നതനിലവാരംപുലർത്തി ഗ്രേസ് മാർക്കുകൾ കരസ്ഥമാക്കിവരുന്നു.