ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ചരിത്രം

ചരിത്രം ഉറങ്ങുന്ന എടക്കൽ ഗുഹക്കു സമീപം സ്ഥിതി ചെയ്യുന്നു 1948 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്ക്കൂൾ ആയി ആരംഭിച്ചു' UP,HS,HSS,VHSE വിഭാഗങ്ങളിലായി 1800 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.വിനോദ സഞ്ചാരികൾ‌ ധാരാളമായെത്തുന്ന വയനാട്ടിലെ അമ്പലവയലിൽ കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവര്ത്തിക്കുന്ന പുഷ്പഗവേഷണ കേന്ദ്രവും ഹെറിറ്റോറിയൽ മ്യൂസിയവും കാരാപ്പുഴ അണക്കെട്ടും സ്ഥിതി ചെയ്യുന്നു.