ജി.എം.എൽ.പി.എസ് പുന്നയൂർ നോർത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എം.എൽ.പി.എസ് പുന്നയൂർ നോർത്ത് | |
|---|---|
| വിലാസം | |
പുന്നയൂർ പുന്നയൂർ പി.ഒ. , 679562 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1902 |
| വിവരങ്ങൾ | |
| ഇമെയിൽ | gmlpspunnayurnorth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24212 (സമേതം) |
| യുഡൈസ് കോഡ് | 32070305102 |
| വിക്കിഡാറ്റ | Q64090031 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | ചാവക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഗുരുവായൂർ |
| താലൂക്ക് | ചാവക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നയൂർ |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 14 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വിലാസിനി പി സി |
| പി.ടി.എ. പ്രസിഡണ്ട് | റംസീന |
| എം.പി.ടി.എ. പ്രസിഡണ്ട് | റംല |
| അവസാനം തിരുത്തിയത് | |
| 06-01-2022 | 24212 |
ചാവക്കാട് വിദ്യഭ്യാസ ജില്ലയിലെ പുന്നയൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്ഥാപനമാണ് ഈ സ്കൂൾ . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പുന്നയൂർ പഞ്ചായത്തിൻടെ വടക്കേഅറ്റത്തുള്ള വടക്കേ പുന്നയൂർ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.1902 ലാണ് സ്കൂൾ സ്ഥാപിതമായത്.അമ്മു മുസ്‍ലിയാരും അദ്ദേഹത്തിന്ടെ കൂട്ടുകാരനും നാട്ടുപ്രമാണിയുമായ രാവുണ്ണിനായരും ചേർന്നാണ് സ്കൂളിനെ രൂപംനൽകിയത്. പിന്നീട് സ്കൂളിൻഡ് ഉടമസ്ഥാവകാശം മൊയ്തുണ്ണിഎന്നായാൾ ഏറ്റെടുത്തു.1928 ൽ മുള്ളാച്ചാംവീട്ടിൽ പറമ്പിൽ വാടകക്കെട്ടിടത്തിൽ ഈ സ്കൂൾ ആരംഭിച്ചു.1960 ൽ സ്ഥലത്തെ പൗരപ്രമുഖനായ ശ്രീ മോനുട്ടിഹാജിയാരുടെ വീടിനോട് ചേർന്ന് കൈയ്യാലയിൽ താല്ക്കാലികമായി അദ്ധ്യായനം നടത്തിവന്നിരുന്ന സമയത്തു സ്കൂളിൻഡ് ചുമതല അദ്ദേഹം ഏറ്റെടുത്തു. കൈയ്യാലയിൽ അസൗകര്യമായപ്പോൾ 1962 ൽ പുന്നയൂർ പഞ്ചായത്തിൻടെ മൂന്നാം വാർഡിൽ 54 ആം കെട്ടിടത്തിലേക്ക് സ്കൂൾമാറ്റി.അന്ന് ഇത് ഓലമേഞ്ഞ കെട്ടിടമായിരുന്നു.2007 മെയ് മാസത്തിലാണ് നാട്ടുകാരുടെ കാരുണ്യംകൊണ്ട് ഉപയോഗപ്പെടുത്തി ഓലമേഞ്ഞ കെട്ടിടം ഷീറ്റ് ആക്കിമാറ്റി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വിദ്യഭ്യാസ സംരക്ഷണ യജ്ഞം ജനുവരി തിയ്യതി നടത്തി . വാർഡ്‌മെമ്പർ ശ്രീ ഉമ്മർ അറക്കൽ ഉദ്ഗാടനം ചെയ്തു
-
Photo
വഴികാട്ടി
{{#multimaps: 10.66224154, 75.99221938 | width=800px | zoom=16 }}
SCHOOL SAMRAKSHANA YAJNAM
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24212
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാവക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ