കുമരകം ഗവ യുപിഎസ്
കോട്ടയം വെസ്റ്റ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കുമരകം ഗവ യുപിഎസ് | |
|---|---|
| വിലാസം | |
കുമരകം കുമരകം സൗത്ത് പി.ഒ. , 686563 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1868 |
| വിവരങ്ങൾ | |
| ഫോൺ | 0481 2524630 |
| ഇമെയിൽ | gupskumarakom@gail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33207 (സമേതം) |
| യുഡൈസ് കോഡ് | 32100700304 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കോട്ടയം |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 38 |
| പെൺകുട്ടികൾ | 35 |
| ആകെ വിദ്യാർത്ഥികൾ | 73 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | ഹൗവ്വ . ഐ.എം |
| പ്രധാന അദ്ധ്യാപിക | ഹൗവ്വ . ഐ.എം |
| പി.ടി.എ. പ്രസിഡണ്ട് | രാരിച്ചൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു സുരേഷ് |
| അവസാനം തിരുത്തിയത് | |
| 05-01-2022 | 33207-hm |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമരകം ബസാർ .സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് യു .പി .സ്കൂൾ ,കുമരകം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ക്രിസ്തു വര്ഷം ഇത് ശാസ്ത്രം കോവിലിന്റെ പടിഞ്ഞാറു വശത്തുള്ള വാര്യത്തുപറമ്പിൽ പൊതുജനങ്ങൾക്കു തുടങ്ങിയ ഒരു എഴുത്തു പള്ളിക്കൂടമാണ് ഇന്നത്തെ ഗവ .യു .പി .സ്കൂൾ ,കുമരകം .ഒരു ആശാന്റെ കീഴിൽ എഴുത്തും വായനയും പഠിപ്പിക്കുന്നതിനുവേണ്ടി തുടങ്ങിയ എഴുത്തുപള്ളി കാലക്രമത്തിൽ തിരുവിതാംകൂർ സർക്കാർ ഏറ്റെടുത്തു .തുടർന്ന് വായിക്കുക
പ്രശസ്തരായ വ്യക്തികൾ
സ്കൂളിന്റെ പ്രധാന അധ്യാപകർ
| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
. കോട്ടയം ബസ്‌സ്റ്റാന്റിൽനിന്നും ബസ് /ഓട്ടോ മാർഗം സ്കൂളിൽ എത്താം
. കോട്ടയം കുമരകം റോഡിൽ ചന്തക്കവല
. കുമരകം ചന്തക്കവല -കൊഞ്ചുമട റൂട്ടിൽ പാണ്ടൻ ബസാറിൽ ആണ് സ്കൂൾ നിലനിൽക്കുന്നത് .
{{#multimaps:9.582793 ,76.435483| width=500px | zoom=16 }}