സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം പടിഞ്ഞാറ് ഉപജില്ലയിലെ കുമാരനല്ലൂർ സ്ഥലത്തുള്ള സർക്കാർ വിദ്യാലയം ആണ് ഗവണ്മെന്റ് യു പി സ്കൂൾ കുമാരനല്ലൂർ.

കുമാരനല്ലൂർ ഗവ യുപിഎസ്
വിലാസം
കുമാരനല്ലൂർ

കുമാരനല്ലൂർ പി ഓ
,
686016
സ്ഥാപിതം1774
വിവരങ്ങൾ
ഫോൺ4812311082
ഇമെയിൽgupskumaranalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33209 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരജനി വി കെ
അവസാനം തിരുത്തിയത്
05-01-202233209-hm


പ്രോജക്ടുകൾ



ചരിത്രം

ചരിത്ര പ്രസിദ്ധമായ കുമാരനല്ലൂർ ദേവി ക്ഷേത്രത്തിനു സമീപം 1774 ൽ ശ്രീ ആയില്യം തിരുനാൾ മഹാരാജാവ് പ്രജകളുടെ വിദ്യാഭ്യാസത്തിനായി ആരoഭിച്ചതാണ് ഗവ.യു.പി.സ്കൂൾ കുമാരനല്ലൂർ. അനേകം മഹത് വ്യക്തികളെ സമൂഹത്തിന് നൽകിയ ഒരു സരസ്വതിക്ഷേത്രമാണിത്. നാടിന്റെ നാനാതുറകളിലുള്ള ജനങ്ങൾക്ക് കരുത്തുംഉണർവുംനല്കി നൂറ്റാണ്ടുകൾ പിന്നിട്ട ഈ പാഠശാല ഇന്നും അക്ഷരദീപം തെളിച്ച് പ്രകാശപൂരിതമായിരിക്കുന്നു. തുടർന്നു വായിക്കുക.

ഭൗതികസൗകര്യങ്ങൾ

  • കംപ്യൂട്ടർ
  • ഉദ്യാനം
  • പാ൪ക്ക്
  • ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റ്
  • സ്മാർട്ട് ക്ലാസ്സ്‌റൂം
  • മഴവെള്ള സംഭരണി
  • ലൈബ്രറി
  • വൃത്തിയുള്ള അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ സർക്കാർ നിയന്ത്രണത്തിലാണ് ഈ സ്കൂൾ

വഴികാട്ടി

{{#multimaps:9.623714	,76.529774| width=600px | zoom=16 }}
"https://schoolwiki.in/index.php?title=കുമാരനല്ലൂർ_ഗവ_യുപിഎസ്&oldid=1190260" എന്ന താളിൽനിന്ന് ശേഖരിച്ചത്