ഉള്ളടക്കത്തിലേക്ക് പോവുക

എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
NCC യൂണിറ്റ്
സായുധ സേന പതാക ദിനം

നീണ്ട നാളത്തെ സേവന പാരമ്പര്യം ഉള്ള ഒരു NCC യൂണിറ്റ് ആണ് SDVGHS ലേതു.ആദ്യ ,അവസാന വർഷങ്ങളിലായി 100 വിദ്യാർഥിനികൾ  ഇവിടെ NCC കേഡറ്റുകളായി പ്രവർത്തിക്കുന്നു.എം.ആർ മായ ടീച്ചർ നേതൃത്വം നൽകുന്ന ഈ യൂണിറ്റിൽ കുട്ടികൾ സാമൂഹ്യ സേവനത്തിനൊപ്പം തന്നെ രാഷ്ട്ര സേവനവും നിർവഹിക്കുന്നു.വിവിധ സൈനിക ക്യാമ്പുകളിൽ പരിശീലനം കരസ്ഥമാക്കിയ ധാരാളം കുട്ടികൾ നമ്മുടെ അഭിമാനമാണ് ..2021-22  അക്കാദമിക വർഷത്തിൽ 100 NCC കേഡറ്റുകളാണ് നമുക്കുള്ളത്.NCC