സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/ഉണരാം ഇനിയെങ്കിലും

Schoolwiki സംരംഭത്തിൽ നിന്ന്
08:07, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (സെന്റ് ക്ലേയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/ഉണരാം ഇനിയെങ്കിലും എന്ന താൾ സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/ഉണരാം ഇനിയെങ്കിലും എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്ക് മാറ്റുന്നു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉണരാം ഇനിയെങ്കിലും

ഉണർന്നിടാം നമുക്കിനിയെങ്കിലും
മാറ്റാം നമ്മുടെ ചിട്ടകളും
മറക്കാം നമ്മുടെ ചിന്തകളും
മടങ്ങാം നമുക്ക് മണ്ണിലേക്ക്
കിളയ്ക്കാം നമുക്കീ തരിശുഭൂമി
കിളിർക്കും പ്രതീക്ഷതൻ പൊൻവെളിച്ചം
തുടങ്ങാം നമുക്കൊരു പുതിയ യജ്ഞം
പിറക്കും പ്രത്യാശതൻ പൊൻപുലരി
പകരാം നമുക്കാ പെെതൃകത്തെ
അതിനായി ഉണരൂ ഇനിയെങ്കിലും

നിഖ റോസ്
8 B സെന്റ് ക്ലെയേഴ്സ് സി ജി എച്ച് എസ് എസ് തൃശ്ശൂർ
തൃശ്ശൂർ ഈസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 01/ 2022 >> രചനാവിഭാഗം - കവിത