എം.ഡി.എൽ.പി.എസ്സ് കൈപ്പുഴ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം.ഡി.എൽ.പി.എസ്സ് കൈപ്പുഴ | |
|---|---|
| വിലാസം | |
പനങ്ങാട് പനങ്ങാട് പി.ഒ. , 689503 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - 6 - 1915 |
| വിവരങ്ങൾ | |
| ഫോൺ | 04734 241515 |
| ഇമെയിൽ | mdlpskaipuzha13@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37416 (സമേതം) |
| യുഡൈസ് കോഡ് | 32120200602 |
| വിക്കിഡാറ്റ | Q87593894 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | ആറന്മുള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | കോഴഞ്ചേരി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുളനട |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 11 |
| പെൺകുട്ടികൾ | 11 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിനു വർഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | മഞ്ജുഷ കെ എം |
| എം.പി.ടി.എ. പ്രസിഡണ്ട് | സുമി രാജേഷ് |
| അവസാനം തിരുത്തിയത് | |
| 04-01-2022 | BAIJU A |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എം.ഡി.ൽ.പി.എസ്.കൈപ്പുഴ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1915ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലങ്ങളിൽ കാവുംപാട്ടു പള്ളിക്കൂടം എന്നാണ് അറിയപ്പെട്ടിരുന്നത്.ഈ സ്കൂളിലെ ആദ്യ പ്രധാന അധ്യാപകനും മാനേജരും ശ്രീ .കുമാരപിള്ള ആയിരുന്നു. പിന്നീട് സ്കൂൾ മലങ്കര സിറിയൻ കാതോലിക്ക സഭക്കും ശേഷം മലങ്കര സിറിയൻ ഓർത്തഡോൿസ് സഭക്കും കൈമാറി . സമൂഹത്തിലെ ഉന്നതതലങ്ങളിൽ എത്തിയ പലപ്രമുഖരും ഇവിടെ പഠിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
ജലം വൈദ്യുതി സ്മാൾ പ്ലേയ് ഗ്രൗണ്ട് കുട്ടികൾക്ക് ആവശ്യമായ പഠനഉപകരണങ്ങൾ കമ്പ്യൂട്ടറും അനുബന്ധഉപകരണങ്ങളും സ്കൂളിന് ഉണ്ട്
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
പ്രധാന അദ്ധ്യാപിക
അദ്ധ്യാപകർ
ദിനാചരണങ്ങൾ
==ക്ലബുകൾ==* വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനത്തങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി.| ക്ലബ്ബ് പ്രവർത്തനങ്ങൾ. കലകായിക പ്രവർത്തനങ്ങൾ.
സ്കൂൾ ഫോട്ടോകൾ
WhatsApp Image 2020-11-23 at 9.04.36 PM.jpg
അവലംബം
വഴികാട്ടി
{{#multimaps: 9.2428696,76.6789289 | width=600px | zoom=12 }}