വിളക്കോട്ടൂർ യു.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിളക്കോട്ടൂർ യു.പി.എസ് | |
---|---|
വിലാസം | |
വിളക്കോട്ടൂർ വിളക്കോട്ടൂർ യു.പി സ്കൂൾ ,വിളക്കോട്ടൂർ , വിളക്കോട്ടൂർ പി.ഒ. , 670693 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഇമെയിൽ | vilakkotturupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14570 (സമേതം) |
യുഡൈസ് കോഡ് | 32020600266 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 218 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രസീത കാഞ്ഞാൻ |
പി.ടി.എ. പ്രസിഡണ്ട് | എം കെ രാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന പി കെ |
അവസാനം തിരുത്തിയത് | |
04-01-2022 | Mps |
ചരിത്രം
പാനൂർ ഉപജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിദ്യാലയമാണ് വിളക്കോട്ടൂർ യു.പി.സ്കൂൾ. കരുവള്ളിയിൽ കുഞ്ഞിരാമൻ മാസ്റ്റർ1953 ജൂലായ് മാസത്തിൽ ഹയർ എലിമെൻ്ററി സ്കൂൾ എന്ന നിലയിൽ 24 ആൺകുട്ടികളും 3 പെൺകുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്.ഹയർ എലിമെൻ്ററി സ്കൂൾ ആയി ആരംഭിച്ച് പിന്നീട് ESLC ( Eight standard Leaving certificate) പരീക്ഷയ്ക്ക് ഇരിക്കാനുള്ള യോഗ്യത നേടാൻ ക്ലാസുകളിവിടെ ആരംഭിക്കുകയായിരുന്നു.പിന്നീട് 5,6,7 ക്ലാസുകൾ മാത്രമായി പ്രവർത്തിക്കുന്ന യു.പി സ്കൂളായി മാറി .അന്ന് കൂത്ത്പറമ്പ് AEO യുടെ കീഴിലായിരുന്നു. 800 ൽ പരം കുട്ടികൾ ഒരോ വർഷവും പഠിച്ചിറങ്ങിയിരുന്ന വിദ്യാലയം 1985 മുതൽ 13 വർഷക്കാലം പാനൂർ ഉപജില്ലയിൽ സ്പോർട്സ് രംഗത്തു ഒന്നാം സ്ഥാനം നേടിയിരുന്നു.2002 മുതൽ കുഞ്ഞിരാമൻ മാസ്റ്ററുടെ മകൻ കെ സുരേന്ദ്രൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സ്കൂളിൻ്റെ ഉന്നമനത്തിനായി അഹോരാത്രം പ്രവർത്തിച്ചു വരികയും ചെയ്യുന്നു.2018 മുതൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ച സ്കൂൾ സബ്ജില്ലയിൽ അക്കാദമിക രംഗത്തും മറ്റ് രംഗങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു. യു.എസ് എസ് അവാർഡ്, ഇൻസ്പൈർ അവാർഡ്, സംസ്കൃത സ്കോളർഷിപ്പ്, ഉറുദു ഇക്ബാൽ ടാലൻ്റ് ടെസ്റ്റ് വിദ്യാരംഗം, കലാമേള എന്നിവയിൽ കൈയ്യൊപ്പ് ചാർത്തുന്ന സ്കൂൾ പാനൂരിൻ്റെ കിഴക്കൻ മേഘലയിൽ എന്നും ജ്വലിച്ചു നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
,
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.934906, 75.373019| width=800px | zoom=12 }}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14570
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ