ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. റോക്കീസ് എൽ പി എസ് എളവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Elby (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. റോക്കീസ് എൽ പി എസ് എളവൂർ
വിലാസം
മലയാറ്റൂർ

മലയാറ്റൂർ പി.ഒ.
,
683587
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1912
വിവരങ്ങൾ
ഇമെയിൽsmlpsmltr@gmail.com
കോഡുകൾ
സ്കൂൾ കോഡ്25434 (സമേതം)
യുഡൈസ് കോഡ്32080200804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മലയാറ്റൂർ-നീലീശ്വരം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ113
ആകെ വിദ്യാർത്ഥികൾ248
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിനിത മത്തായി
പി.ടി.എ. പ്രസിഡണ്ട്ഷാഗിൻ കണ്ടത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്സജന വിഷ്ണു
അവസാനം തിരുത്തിയത്
03-01-2022Elby


പ്രോജക്ടുകൾ




................................

ചരിത്രം

1928ൽ വിശുദ്ധറോക്കീ പുണ്യവാന്റെ നാമധേയത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ റവ.ഫാ.ജോസഫ് വാഴത്തറയായിരുന്നു. മൂഴിക്കുളംപള്ളിയുടെ കീഴിൽ കേവലം രണ്ട് ക്ലാസുകൾ മാത്രമായി ആരംഭി‍ച്ച ഈ വിദ്യാലയത്തിന്റെ ആശീർവാദകർമം അന്നത്തെ അദിവന്ദ്യപിതാവായ മാർ.അഗസ്റ്റിൻ കണ്ടത്തിൽ നിർവഹിച്ചു. 1929 ൽ മൂന്നാംക്ലാസ് ആരംഭിക്കുകയുണ്ടായി. 1934 ൽ ഈസ്ഥാപനം നാല് ക്ലാസുകളുള്ള ഒരു പൂർണപ്രൈമറിസ്കൂളായി മാറി. 1964ൽ ഈ വിദ്യാലയം എളവൂർ സെൻറ് ആൻറണീസ് പള്ളിയുടെകീഴിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ മാനേജർ റവ. ഫാ.അബ്രാഹം കരേടനായിരുന്നു. 1978 ൽ ഈവിദ്യാലയത്തിന്റെ സുവർണജൂബിലിയും 2003 ൽ പ്ലാറ്റിനംജൂബിലിയും ആഘോഷിച്ചു. 2012-13 അധ്യയനവർഷത്തിൽ കെ. ഇ. ആർ. പ്രകാരമുള്ള പുതിയ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചു.

നേട്ടങ്ങൾ

1 . ശ്രീ.എസ്.എസ്.പരമേശ്വരവാര്യർക്ക് ‍‍‍‍[1932-62] കയ്യക്ഷരത്തിന് രാഷ്ട്രപതിയിൽ നിന്നുംഅവാർഡ് ലഭിച്ചു. 2. 1990-91 അധ്യയനവർഷത്തിൽ ഏറ്റവും നല്ല എൽ. പി. സ്കൂളിനുള്ള അവാർഡ് ലഭിച്ചു. 3. 2011-12 അധ്യയനവർഷത്തിൽ പ‍‍‍‍‍‍ഞ്ചായത്ത് തലത്തിൽ സ്കൂൾ പച്ചക്കറിക്കൃഷി അവാർഡ് ലഭിച്ചു. 4 2015-16 ൽ ക്ലസ്റ്റർതലത്തിൽ മെട്രിക് മേള, എഡ്യുഫെസ്റ്റ് എന്നിവയ്ക്ക് ട്രോഫി ലഭിച്ചു. 5 .2016-17അധ്യയനവർഷത്തിൽ പൾസ് ക്യാമ്പസ് അവാർഡ് ലഭിച്ചു. 6. 2016-2017 അധ്യയനവർഷത്തിൽ ധനുജ .എം എം, അലീന ഷാജി എന്നി വർ എൽ . എസ്. എസ്. കരസ്ഥമാക്കി.

 ,

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻപ്രധാന അദ്ധ്യാപകർ : 1 സി.ഗോപാലപിള്ള 2 എസ്.എസ്.പരമേശ്വരവാര്യർ 3 സി.ഫബ്യോള 4 സി.ജയിൻഫ്രാൻസീസ് 5 പി. സി.ദേവസി 6 സി.തെയോഫിൻ 7 എസ്. പി. ത്രേസ്യാമ്മ 8 ടി. ടി .മേരി 9 പി. ജെ. മേരി 10 എം. പി. ഡെയ്സി 11 പി. പി. ദേവസി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.20844,76.33666|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.