ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.എസ്. ഇരുമ്പൂഴി

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ്. ഇരുമ്പൂഴി
വിലാസം
ഇരുമ്പുഴി

ഇരുമ്പുഴി പി.ഒ.
,
676509
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0483 2738006
ഇമെയിൽglpsirumbuzhi@gmail.com
കോഡുകൾ
സ്കൂൾ കോഡ്18448 (സമേതം)
യുഡൈസ് കോഡ്32051400109
വിക്കിഡാറ്റQ64566797
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ആനക്കയം
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജമുന. കെ. ജെ
പി.ടി.എ. പ്രസിഡണ്ട്പി.ബി. ബഷീർ
എം.പി.ടി.എ. പ്രസിഡണ്ട്ഷെറീന
അവസാനം തിരുത്തിയത്
03-01-2022MT 1206


പ്രോജക്ടുകൾ




ആമുഖം

സ്കൂളിന്റെ ചരിത്രം

 ഇരുമ്പുഴിയുടെ ആദ്യത്തെ സ്കൂൾ.ഓത്ത് പള്ളിക്കൂടത്തിൽ തുടങ്ങി 1924 ൽ ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ വ്യവസ്ഥാപിതമായി. കെ.കുഞ്ഞാലി മാസ്റ്റർ എക അധ്യാപകനായി തുടങ്ങിയ വിദ്യാലയം.93 വർഷം പഴക്കമുള്ള കെട്ടിടം ഇന്നും സ്കൂളിന്റെ തിരിച്ചറിയൽ രേഖയായി നില നിൽക്കുന്നു. വല്ലാഞ്ചിറ കുഞ്ഞിമോയിൻ ഹാജിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് സ്കൂൾ കെട്ടിടം സ്ഥാപിതമായത്. 1949 ലാണ് & അധ്യാപകരോട് കൂടി സ്റ്റാഫ് തികഞ്ഞ ഒരു സ്കൂളായി മാറുന്നത്.

വഴികാട്ടി

{{#multimaps:11.085713,76.097757|zoom=18}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._ഇരുമ്പൂഴി&oldid=1179331" എന്ന താളിൽനിന്ന് ശേഖരിച്ചത്