ഇ.എ.എൽ.പി.എസ്. ഇരുവെള്ളിപ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇ.എ.എൽ.പി.എസ്. ഇരുവെള്ളിപ്ര | |
---|---|
വിലാസം | |
ഇരുവെള്ളിപ്ര ഇ എ എൽ പി എസ് ഇരുവെള്ളിപ്ര
മഞ്ഞാടി പി ഒ തിരുവല്ല പത്തനംതിട്ട 689105 , 689105 | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 8547907191 |
ഇമെയിൽ | ealpseruvellipra2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37216 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മറിയാമ്മ എം ജെ |
അവസാനം തിരുത്തിയത് | |
03-01-2022 | Soneypeter |
ചരിത്രം
മാർത്തോമാ സുവിശേഷപ്രസംഗ സംഘത്തിന്റെ കീഴിൽ 1896 ൽ സ്ഥാപിതമായ ഇ എ എൽ പി എസ് ഇരുവെള്ളിപ്ര സ്കൂളിന്റെ ആദ്യത്തെ മാനേജർ പുത്തൻപറമ്പിൽ കണ്ടത്തിൽ ശ്രീ. കെ. ഐ കൊച്ചീപ്പൻ മാപ്പിള അവർകളായിരുന്നു.ആദ്യത്തെ അധ്യാപകനായിരുന്നത് ഇരവിപേരൂർ തുണ്ടിയിൽ ശ്രീ റ്റി ഐ മാത്യു ആയിരുന്നു.
1896 ൽ സ്ഥാപിതമായ ഈ സ്‌കൂളിന് 1902ലാണ് അംഗീകാരം ലഭിച്ചത്. ഒന്ന് മുതൽ നാല് വരെ ക്‌ളാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. 2020 ൽ ശതോത്തര രജത ജുബിലീ വർഷത്തിലേക്ക് കടന്ന ഈ സ്കൂൾ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. കറ്റോടു കുരിശുകവലയിൽ നിന്നും 2 ഫർലോങ്ങ് തെക്കുമാറി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു. നൂറുകണക്കിന് കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത ഈ വിദ്യാലയം ഇരുവെള്ളിപ്ര എന്ന നാടിന്റെ സ്പന്ദനം ആണ്.
ഭൗതികസൗകര്യങ്ങൾ
നല്ലൊരു ചുറ്റുമതിലും ഗെയ്റ്റും കളിമുറ്റവും ബലവത്തായ കെട്ടിടം ഈ സ്‌കൂളിനുണ്ട്. എല്ലാ വർഷവും അറ്റകുറ്റപണി പൂർത്തീകരിക്കുന്ന, ഈ വർഷം ആധുനിക രീതിയിൽ കുട്ടികൾക്കും അധ്യാപകർക്കും ഉപയോഗിക്കത്തക്ക വിധത്തിൽ ഉള്ള ടോയ്ലറ്റ് പണികഴിപ്പിച്ചിട്ടുണ്ട്.
M L A ഫണ്ടിൽ നിന്നും അനുവദിച്ച ഒരു ഡെസ്ക്‌റ്റോപ്പും കയ്റ്റ്ൽ നിന്നും ലഭിച്ച പ്രൊജക്റ്റ്റും ലാപ്ടോപ്പും സ്‌കൂളിനുണ്ട്.
മികവുകൾ
വിവിധ രംഗങ്ങളിലുള്ള പ്രതിഭകളെ ആദരിച്ചു. പഠനോത്സവത്തിന് പാഠഭാഗവുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു.
മുൻസാരഥികൾ
ശ്രീ.റ്റി പി മത്തായി ശ്രീ.കെ ഐ തോമസ് ശ്രീ.എം സി തോമസ് ശ്രീമതി.കെ വി മറിയാമ്മ ശ്രീമതി.ശോശാമ്മ കുരുവിള ശ്രീമതി.ജി ചാച്ചിക്കുട്ടി ശ്രീമതി.അച്ചാമ്മ ജേക്കബ് ശ്രീമതി.മറിയാമ്മ സഖറിയ ശ്രീമതി.റോസമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
മറിയാമ്മ എം ജെ (ഹെഡ്മിസ്ട്രെസ് )
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
==ക്ലബുകൾ==
- വിദ്യാരംഗം കലാസാഹിത്യവേദി
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
സ്കൂൾ ഫോട്ടോകൾ
-
EALPS ERUVELLIPRA
-
SCHOOL
-
SCHOOL ART WORK
-
EALPS ERUVELLIPRA
-
PADANOLSAVAM
-
ONAM CELEBRATION
-
CHRISTMAS
-
STUDENTS
-
STUDY TIME
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* പത്തനംതിട്ട ജില്ലയിൽ തിരുവല്ല - ചെങ്ങന്നൂർ റൂട്ടിൽ എം സി റോഡിൽ തിരുമൂലപുരം ജംഗ്ഷനിൽ നിന്നും വടക്കോട്ട് 2 കി.മീ. അകലെ.*
|